Category Archives: ദാമ്പത്യവിജ്ഞാനം

നല്ല കുട്ടികൾ ജനിക്കാൻ

പ്രയോജനത്തെ യാഥാർത്ഥ്യമായിക്കണ്ട്‌ കോശങ്ങളെ ആ രീതിയിൽ ശരിയാക്കിയെടുക്കുന്നതും, പ്രിയാപ്രിയങ്ങളുടെ തലങ്ങളിൽ നിഷ്പ്രയോജനമായതി നെ പ്രയോജനമാണെന്ന്‌ വ്യാഖ്യാനിക്കുകയും ഒപ്പം, പ്രയോജനദീക്ഷയുള്ളതി നെ നിഷ്പ്രയോജനമായി വ്യാഖ്യാനിക്കുകയും ചെയ്യുന്നതാണ്‌ സംസ്കൃതിയു ടെ ച്യുതി- നേരത്തെ പഠിപ്പിച്ചത്‌ ജനിതകത്തിന്റെ സ്മരണകൊണ്ട്‌ ഉണരുമ്പോഴാണ്‌, പഠിപ്പിക്കാതെതന്നെ പലതും പഠിച്ചവനായിത്തീരുന്നത്‌. എന്നാൽ ജനിത ക സ്മരണ ഉണരാത്തവ എത്ര പഠിച്ചാലും പഠിക്കാത്തവനായിത്തീരുകയും ചെ യ്യും; അപ്പോൾ … Continue reading

Posted in അറിവ്, ദാമ്പത്യവിജ്ഞാനം, മൊഴിമുത്തുകള്‍ | Tagged , , , , | 1 Comment

ദാമ്പത്യവിജ്ഞാനം 60 (അതിഥിപൂജനം)

വീട്ടില്‍ സംതൃപ്തിയില്ലാതെ, ഭാര്യക്ക് സംതൃപ്തിയില്ലാതെ, മക്കള്‍ക്ക് കൊള്ളാവുന്ന അച്ഛനാകാതെ, അമ്മയാകാതെ നാട് നന്നാക്കാന്‍ ഇറങ്ങുന്ന സാമൂഹ്യപ്രവര്‍ത്തകരെക്കൊണ്ട് നിറയുമ്പോള്‍ സനാതനധര്‍മ്മം തകരുകയാണ്‌ – വളരുകയല്ല. നിങ്ങളുടെ പരമ്പര എത്ര അറിവിലൂടെ എത്ര ഭംഗിയായി പോകുന്നു, അതാണ്‌ നിങ്ങള്‍ നേടുന്ന ആദ്ധ്യാത്മികത. അതിനു പര്യാപ്തമായി ജീവിയ്ക്കുക, ആഹാരം കഴിയ്ക്കുക, സ്നേഹിയ്ക്കുക, സ്നേഹിയ്ക്കപ്പെടുക. എല്ലാ ആശ്രമങ്ങളെയും, എല്ലാ ധര്‍മ്മങ്ങളെയും സം‌രക്ഷിയ്ക്കുന്നത് … Continue reading

Posted in ദാമ്പത്യവിജ്ഞാനം | Tagged | Leave a comment

ദാമ്പത്യവിജ്ഞാനം ഭാഗം 59 (ഗര്‍ഭസംസ്കാരം)

ആധുനിക കാലത്തെ പുന്നെല്ലിന്‍റെ അരി ഉപയോഗിയ്ക്കുക, മൈദാ അമിതമായി ഉപയോഗിയ്ക്കുക ഒക്കെ ചെയ്യുന്നത് കൊണ്ട് PITUITARY – യെ ഗർഭകാലത്ത് ബാധിയ്ക്കുകയാൽ GESTATIONAL DIABETES ഒരു പ്രത്യേകതയായി മാറിയിട്ടുണ്ട്. പ്രമേഹം ഇല്ലാത്ത ഗർഭിണികൾ കുറവാണ് ഗർഭകാലത്ത്. ഗർഭകാലം കഴിയുമ്പോൾ മാറുന്നുമുണ്ട്. ഒരു കാര്യം STRESS ആണ്. അതിന് മുക്കുറ്റി വളരെ നല്ലതാണ്. പാലിൽ അരച്ച് കഴിച്ചാൽ … Continue reading

Posted in ദാമ്പത്യവിജ്ഞാനം | Tagged , | 3 Comments

ദാമ്പത്യവിജ്ഞാനം ഭാഗം 58 [അന്നവിചാരം-Morning Sickness]

മറ്റത് പാത്രങ്ങൾ നല്ല വൃത്തിയായി കഴുകി പാൽ നല്ല വെള്ളമൊഴിച്ച് കാച്ചി വറ്റിച്ച് കൃത്യമായി ഒറ ഒഴിച്ച്, നല്ല ഒറയൊഴിച്ച്, കെടുമ്പിക്കാത്ത ഒറയൊഴിച്ച്, ഒറ കൂടി, ഒറപ്പാക്കി കടഞ്ഞ് എടുക്കുന്ന വെണ്ണ – ആ വെണ്ണയ്ക്ക് നല്ല ഗന്ധമുണ്ടാകും. ആ വെണ്ണ നല്ല പോലെ വെള്ളത്തിൽ കഴുകി അതിലെ മോരിന്‍റെ അംശങ്ങൾ കളഞ്ഞ് ആ വെണ്ണ … Continue reading

Posted in ദാമ്പത്യവിജ്ഞാനം | Tagged , | 4 Comments

ദാമ്പത്യവിജ്ഞാനം ഭാഗം 57 [അന്നവിചാരം-ചോദ്യോത്തരങ്ങള്‍]

പത്തു മാസവും പാൽ കഷായങ്ങൾ കഴിച്ചാൽ, കുഞ്ഞിനും തള്ളയ്ക്കും പൂർണ്ണ ആരോഗ്യം ഉണ്ടാവുകയും പ്രസവിച്ച് കഴിഞ്ഞ സ്ത്രീ പഴയത് പോലെ ഇരിക്കുകയും ചെയ്യും. ഇത് നിങ്ങൾക്ക് ഇതിന്റെ സംഘാടകരോട് പറഞ്ഞാൽ ഇതിന്റെ കോപ്പി എടുത്ത് അവര് തരും. ശർമ്മാജി എന്തിയേ ? ഇവിടെ ഉണ്ടോ? ഇതിന്റെ കോപ്പി എടുത്ത് ആവശ്യക്കാർക്ക് കൊടുക്കുക. കാരണം ഇവരുടെ കൈയിൽ … Continue reading

Posted in ദാമ്പത്യവിജ്ഞാനം | Tagged , | Leave a comment

ദാമ്പത്യവിജ്ഞാനം ഭാഗം 56 [അന്നവിചാരം-ചോദ്യോത്തരങ്ങള്‍]

പഴനെല്ലിന്റെ അരി പതിവായി കഴിയ്ക്കാം. ഗോതമ്പ് കഴിയ്ക്കാം. യവം കഴിയ്ക്കാം. റവ കഴിയ്ക്കാം. ചണംപയർ കഴിയ്ക്കാം – അതിവടെ കിട്ടാൻ പ്രയാസം ആണ് – Linseed. കറിയായിട്ടൊക്കെ ഉപയോഗിയ്ക്കാം.  കയ്പാണ്‌, നല്ല കയ്പാണ്‌.. നിങ്ങളീ പെയിന്‍റ് അടിയ്ക്കാനുപയോഗിയ്ക്കുന്ന Linseed Oil അതിന്‍റെ കുരുവില്‍ നിന്ന് എടുക്കുന്നതാണ്‌. ചണം‌പയര്‍ എന്ന് പറയും – Linseed അത് വളരെ … Continue reading

Posted in ദാമ്പത്യവിജ്ഞാനം | Tagged , | Leave a comment

ദാമ്പത്യവിജ്ഞാനം ഭാഗം 55 [അന്നവിചാരം]

നുണയാണോ പറയുന്നത്? വൈറ്റമിനുകള്‍, മിനറലുകള്‍ ടണ്‍ കണക്കിനാണ് തിന്നുന്നത് ആധുനിക വിദ്യാഭ്യാസമുള്ള സ്ത്രീയും പുരുഷനും. ടണ്‍ കണക്കിന് ടിൻ ഫുഡുകൾ ലോറിയ്ക്കകത്ത്‌ കൊണ്ട് വന്നാണ് തിന്നുന്നത്. ആഴ്ചയിൽ ആഴ്ചയിൽ ആഴ്ചയിൽ വാക്സിനേഷനുകൾ. ബിഗ്‌ ഷോപ്പർ നിറച്ചു ഗുളികകൾ.ശരിയല്ലേ? നുണയാണോ? രണ്ടാഴ്ചയിൽ ഒരിയ്ക്കൽ ചെക്കപ്പ്. സൂപ്പർ സ്പെഷ്യാലിറ്റിയ്ക്കകത്ത് പ്രസവം. സൂപ്പർ ഗൈനക്കോളജിസ്റ്റ്, പരിവാരങ്ങൾ, ടെക്നീഷ്യൻസ്, ഉപകരണങ്ങൾ. എത്ര … Continue reading

Posted in ദാമ്പത്യവിജ്ഞാനം | Tagged | Leave a comment

ദാമ്പത്യവിജ്ഞാനം – 49 [ദാമ്പത്യം എന്തിന്?]

അത് ഭാര്യയുടെ സ്നേഹം കുറഞ്ഞു വരികയും ഇടയ്ക്കിടയ്ക്ക് തമ്മില്‍ മുട്ടും തട്ടും ഒക്കെ ഉണ്ടാകുമ്പോള്‍ നാട്ടുകാരും ബാക്കിയുള്ളവരും കൂടി “ഒരു കുട്ടിയുണ്ടാകാന്‍ ശ്രമിച്ചുകൂടെ? അങ്ങനെയാണെങ്കില്‍ ഇതിനൊരു പരിഹാരം ഉണ്ടാകുമല്ലോ” എന്ന് നിരന്തരമായി പറയുമ്പോഴും, പിന്നെ ഇടയ്ക്കിടയ്ക്ക് ഒരു കുട്ടിയുണ്ടായാല്‍ എളുപ്പമുണ്ടല്ലോ ഈ ഉണ്ടാക്കിയ സ്വത്തൊക്കെ ആരെയാ ഏല്‍പ്പിക്കുക എന്ന് വിചാരിക്കുമ്പോഴും ഒക്കെ ആഗ്രഹം വരും, അത് … Continue reading

Posted in ദാമ്പത്യവിജ്ഞാനം | Leave a comment

ദാമ്പത്യവിജ്ഞാനം – 48 [പ്രജാതന്തുവിന് വേണ്ടി ആര് വിവാഹം കഴിക്കുന്നു?]

രസത്തെ ദഹിപ്പിച്ചു രക്തമായും, രക്തത്തെ ദഹിപ്പിച്ചു മാംസമായും, മാംസത്തെ ദഹിപ്പിച്ചു മേദസ്സായും, മേദസ്സിനെ ദഹിപ്പിച്ചു അസ്ഥിയായും, അസ്ഥിയെ ദഹിപ്പിച്ചു മജ്ജയായും, മജ്ജയെ ദഹിപ്പിച്ചു പൂര്‍ണമാക്കി ബീജമായും, മറുവശത്ത് അണ്ഡമായും രൂപാന്തരപ്പെടുമ്പോള്‍, ഈ പ്രക്രിയയിലൂടെ കാമം കര്‍മ്മമായി അഗ്നിയെ ജലത്തെയെല്ലാം സ്വീകരിച്ച് പചനപാചനങ്ങളിലൂടെയെല്ലാം കടന്നു അവിടെയെത്തി നില്‍ക്കുമ്പോള്‍ സങ്കല്‍പ്പം കേവലം ഒരു ശരീരബന്ധത്തിന്‍റെ സുഖം മാത്രമായി ഉഴറി … Continue reading

Posted in ദാമ്പത്യവിജ്ഞാനം | Tagged | Leave a comment

ദാമ്പത്യവിജ്ഞാനം – 47 [കോശസംസ്കാരം]

യഥാവിധിയായ സംസ്കാരകര്‍മ്മങ്ങള്‍ കൊണ്ട് മസ്തുളങ്കവും കോശങ്ങളും സമീചീനമായി സംയോജിപ്പിച്ചില്ലെങ്കില്‍ ഇത്തരം അറിവുകളെല്ലാം വ്യക്തിക്കും കുടുംബത്തിനും സമൂഹത്തിനും അപഖ്യാതികളും, ഉപദ്രവങ്ങളും രോഗങ്ങളും ഉണ്ടാക്കും. ആദ്യത്തേത് രണ്ടു ദിശകളും പിന്നത്തേതു നാല് മാത്രകളും ആയി, നാല് അളവുകളുമായാണ് വികസിക്കുന്നത്. യാഥാര്‍ത്യബോധത്തോടെ പ്രയോജനത്തെ യാഥാര്‍ത്യമായി കണ്ടു കോശങ്ങളെ ആ രീതിയില്‍ ശരിയാക്കി എടുക്കുന്നതും പ്രിയാപ്രിയങ്ങളുടെ തലങ്ങളില്‍ നിഷ്പ്രയോജനമായതിനെ പ്രയോജനത്തിലേക്ക് വ്യാഖ്യാനിക്കുകയും, … Continue reading

Posted in ദാമ്പത്യവിജ്ഞാനം | Tagged , | Leave a comment