Category Archives: രാഷ്ട്രീയം

ക്ഷേത്ര വിശ്വാസം

SWAMI NIRMALANANDA GIRI MAHARAJ OF KERALA വൈചിത്ര്യം എന്നു പറയെട്ടെ, ഭരണാധികാരികൾ പോലും നികുതി കൊടുക്കാൻ ഇഷ്ടപ്പെടുന്നില്ല ഈ രാജ്യത്ത്. അതായത് ഭരണാധികാരിക്ക് പോലും സാമൂഹ്യപ്രതിബന്ധത ഇല്ല ഈ രാജ്യത്ത്. എന്നാൽ ആചാരങ്ങളിൽ അധിഷ്ഠിതമായ ഒരു സാമൂഹ്യപ്രതിബദ്ധത ഉള്ളതു കൊണ്ട്‌ ക്ഷേത്രങ്ങളിൽ കൊടുക്കാൻ അതേ രാജ്യത്തെ ജനങ്ങൾ മടി കാണിക്കുന്നില്ല! അതുകൊണ്ടാണ് ക്ഷേത്രങ്ങൾ ഇന്ന് … Continue reading

Posted in അറിവ്, രാഷ്ട്രീയം, വിശ്വാസം, സമൂഹം | Tagged , , , , | Leave a comment

പ്രാണന്‍റെ പ്രകൃതിനിയമം

ജനാധിപത്യത്തിലൂടെ വരുന്നത് ഇച്ഛാശക്തിയുള്ള ഭരണാധികാരിയായിരിക്കണം. ആധിപത്യം ജനത്തിന്‍റെയാണോ, വൈശ്യന്‍റെയാണോ, ശൂദ്രന്‍റെയാണോ എന്നതൊന്നും വലിയ കാര്യമുള്ള കാര്യമല്ല. ഇച്ഛാശക്തിയുള്ളവന്‍ ഭരണാധികാരിയുടെ കസേരയില്‍ വരണം. ഇച്ഛാശക്തിയില്ലാത്തവന്‍ വന്നുകഴിഞ്ഞാല്‍ ഒരു പ്രയോജനവുമില്ല. കുടുംബത്തില്‍ ആയാലും നാട്ടില്‍ ആയാലും അങ്ങനെ തന്നെ. യാതൊരു ഇച്ഛാശക്തിയും ഇല്ലാതെ എല്ലാവരുടെയും സല്‍പ്പേര് വേണം എന്ന് ആഗ്രഹിക്കുന്നവന്‍ വന്നാല്‍ ഭരണത്തിന്‍റെ കാര്യം പോക്കായി. അവന്‍ വല്ല … Continue reading

Posted in അറിവ്, രാഷ്ട്രീയം, സമൂഹം | Tagged , , , , | Leave a comment

നിയമം വേറെ, നീതി വേറെ

നിയമം വേറെ, നീതി വേറെ. നിയമത്തിനിടയില്‍ നീതിയെപ്പറ്റി സംസാരിക്കരുത്. നിയമവും നീതിയും – നമ്മുടെ നാട്ടില്‍ നിയമവും നീതിയും രണ്ടും രണ്ടാണ്. നമ്മുടെ നാട്ടില്‍ എല്ലാ മനുഷ്യര്‍ക്കും ഒരു പോലെയല്ല നിയമം. നാട്ടുകാരുടെ ജാതിക്കനുസരിച്ച്, മതത്തിനനുസരിച്ച്, വര്‍ഗ്ഗത്തിനനുസരിച്ച്, ഇന്നാട്ടിലെ എഴുതി വെച്ചിരിക്കുന്ന നിയമത്തില്‍ വ്യത്യാസമുണ്ട്. എന്തിനാണ്, ഈ ജനാധിപത്യത്തില്‍, ഇത്രയും പരിഷ്കൃതലോകത്ത്, ഇത്രയും ഉയര്‍ന്നിടത്ത്, നിയമത്തെ … Continue reading

Posted in രാഷ്ട്രീയം, സമൂഹം | Tagged , , | Leave a comment