Tag Archives: FEMINISM

അണലിയുടെ സന്താനങ്ങളേ, പശ്ചാത്തപിക്കുവിന്‍!

  സൃഷ്ടി നടക്കുന്നത് ചേര്‍ച്ചയിലാണ്. നിങ്ങള്‍ ഉണ്ടാകുന്നത് ഒരു അമ്മയും അച്ഛനും ചേര്‍ന്നിട്ടാണ്‌. ഒരു പുരുഷനും പ്രകൃതിയും ചേര്‍ന്നിട്ടാണ്‌. ഏതു സൃഷ്ടമാകുന്നതിനും അതിന്‍റെ ബീജത്തില്‍ തപസ്സുണ്ടാകണം.   അമ്മയുടെ അണ്ഡവും അച്ഛന്‍റെ ബീജവും ചേരുമ്പോള്‍ അത് ഒരു സൈഗോട്ട് ആകും. ആ സൈഗോട്ട് മാതൃഗര്‍ഭത്തില്‍ വിഭജനപ്രക്രിയയ്ക്കു വിധേയമായി വളരും. അത് വളരുവാന്‍ ആവശ്യമായ ഊര്‍ജം അമ്മ … Continue reading

Posted in അറിവ്, ആയുര്‍വേദം, ആരോഗ്യജീവനം, മൊഴിമുത്തുകള്‍ | Tagged , , , , , , , , | Leave a comment

ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി

ഒരു കുടുംബത്തിന്‍റെ ചുമതല ഉള്ള കുടുംബിനി, കുടുംബിനി ആകാന്‍ ഉള്ളവള്‍, കുടുംബിനി ആയി നിന്നവള്‍, സര്‍ഗ്ഗപ്രക്രിയയില്‍, സര്‍ജ്ജനത്തില്‍, വരാനിരിക്കുന്ന മുഴുവന്‍ ഉദ്യോഗസ്ഥരേയും, വരാനിരിക്കുന്ന മുഴുവന്‍ രാജാക്കന്മാരേയും, വരാനിരിക്കുന്ന മുഴുവന്‍ ബ്രഹ്മചാരികളേയും, ഗൃഹസ്ഥനെയും സന്ന്യാസിയെയും ഏതൊരംഗതലത്തില്‍ സര്‍ജ്ജനം ചെയ്തു കൊണ്ടുവന്നുവോ… അവള്‍.. അവള്‍ പരമോന്നത ആയതുകൊണ്ട്, അവളുടെ ബാല്യം പിതാവിനാല്‍, യൌവനം ഭര്‍ത്താവിനാല്‍, വാര്‍ദ്ധക്യം മകനാല്‍ സുരക്ഷിതമായിരിക്കണം. … Continue reading

Posted in അറിവ്, മറ്റുള്ളവ, മൊഴിമുത്തുകള്‍ | Tagged , | Leave a comment

… തസ്യൈ ജനന്യൈ നമഃ

പ്രാചീനന്‍ അന്നത്തെ കണ്ടത് സപ്താന്നസര്‍ഗ്ഗങ്ങളിലാണ്. ശബ്ദവും സ്പര്‍ശവും രൂപവും രസവും ഗന്ധവും അന്നമാണ്. അഞ്ചു വര്‍ഷത്തെ അമ്മയുടെ സ്പര്‍ശനത്തെക്കാള്‍ വിലയേറിയ മറ്റൊരന്നവും ഒരു കുഞ്ഞിന് ഈ ലോകത്ത് കിട്ടില്ല. അഞ്ചു വര്‍ഷം മാതൃസ്പര്‍ശം കിട്ടിയിട്ടില്ലെങ്കില്‍ ഏത് അന്നം കഴിച്ചാലും അവനു പൂര്‍ണ്ണ ആരോഗ്യം ലഭിക്കില്ല. പെറ്റിട്ട ശേഷം സമ്പാദിക്കാന്‍ വിദേശത്തു പോയി, ആ സമ്പാദ്യം കൊണ്ട് … Continue reading

Posted in അറിവ്, ആയുര്‍വേദം, മൊഴിമുത്തുകള്‍ | Tagged , , | Leave a comment

അപ്രാപ്തത്തിന്‍റെ പ്രാപ്തി

സ്ത്രൈണഭാവങ്ങളില്‍ ഏറിയ കൂറും പുരുഷന് അപ്രാപ്തമാണ്. പുരുഷഭാവങ്ങളില്‍ ഏറിയ കൂറും സ്ത്രീയ്ക്ക് അപ്രാപ്തമാണ്. പുരുഷനായി ജനിച്ചവനില്‍ സ്ത്രൈണഭാവങ്ങളുടെ അപര്യാപ്തത ഉണ്ട്. സ്ത്രീയായി ജനിച്ചവളില്‍ പുരുഷഭാവങ്ങളുടെ അപര്യാപ്തതയും. അപര്യാപ്തത എവിടെയുണ്ടോ അവിടെ അതൃപ്തിയുമുണ്ട്. തൃപ്തി ഉണ്ടാകാന്‍ അപര്യാപ്തമായ വസ്തുവിന്‍റെ ലഭ്യത അനിവാര്യം. ഒരുവന്‍ തൃപ്തനാകണമെങ്കില്‍ അപര്യാപ്തമായ, അപ്രാപ്തമായ വസ്തുവിന്‍റെ ലഭ്യത അനിവാര്യമാണ്. 💙 അപ്രാപ്തത്തിന്‍റെ പ്രാപ്തി ആണ് … Continue reading

Posted in അറിവ്, ആരോഗ്യജീവനം, മൊഴിമുത്തുകള്‍ | Tagged , , , , | Leave a comment

സ്ത്രീസ്വാതന്ത്ര്യം – രണ്ടു ജീവിതക്രമങ്ങളില്‍

♥സ്ത്രീസ്വാതന്ത്ര്യം – രണ്ടു ജീവിതക്രമങ്ങളില്‍♥ കുടുംബജീവിതം പുലര്‍ത്താന്‍ പോകുന്ന ഒരു സ്ത്രീയുടെ, അമ്മയാകാന്‍ പോകുന്ന ഒരു സ്ത്രീയുടെ, സ്വാതന്ത്ര്യസങ്കല്പങ്ങള്‍ എന്നത് ചിന്തനീയമായ വിഷയമാണ്. സ്ത്രീപുരുഷസമത്വത്തെയും സ്വാതന്ത്ര്യത്തെയും അടിസ്ഥാനമാക്കി നോക്കിയാല്‍ പുരുഷന് അവകാശപ്പെട്ട എല്ലാ സ്വാതന്ത്ര്യവും സ്ത്രീയ്ക്കും അവകാശപ്പെട്ടതാണ് എന്ന കാര്യത്തില്‍ ഒരു സംശയവും ഇല്ല. ഏതെങ്കിലും ഒരു സ്ത്രീ വിവാഹിതയാകുന്നത് ജീവശാസ്ത്രപരമായ ആവശ്യകതയ്ക്കു (Biological Necessity) … Continue reading

Posted in അറിവ്, ആരോഗ്യജീവനം, മനസ്സ് സമൂഹം | Tagged , | 1 Comment