Tag Archives: ഗോത്രം

ദാമ്പത്യവിജ്ഞാനം – 43 [ചോദ്യോത്തരങ്ങള്‍]

അതുകൊണ്ട് ഒരുതരം വിരക്തി കുട്ടികളില്‍ വന്നു തുടങ്ങിയിരിക്കുന്നു – മാതൃസ്നേഹത്തിന്‍റെ കുറവ്. അയല്പക്കത്ത് അതിര്‍ത്തിയില്‍ വഴക്കുണ്ടാക്കാന്‍ പണ്ട് പുരുഷനാണ് പോയിരുന്നത്. അമ്മമാര്‍ ചെന്ന് വിളിക്കും. “ഇങ്ങ് വാ മനുഷ്യാ… എന്തായീ കാണിക്കുന്നതു?”. രണ്ടു നെഞ്ചത്തടിയും നിലവിളിയും ഒക്കെ കാണിച്ചു ഇവനെയിങ്ങു കൂട്ടിക്കൊണ്ടു വരും. എന്നിട്ട് അപ്പുറത്തൂടെ പാത്രമൊക്കെ എടുത്തു ചെന്ന് ആ വീട്ടുക്കാരെ സഹായിച്ചു സ്നേഹം … Continue reading

Posted in ദാമ്പത്യവിജ്ഞാനം | Tagged , , , , | Leave a comment

ദാമ്പത്യവിജ്ഞാനം – 09 [രക്ഷോഖ്നം]

വിവാഹം സമ്പൂര്‍ണ്ണവും സമഗ്രവും സാമഞ്ജസ്യമുള്ളതുമാകണമെങ്കില്‍, ശാരീരികവും മാനസികവും വാചികവുമായ ചേര്‍ച്ചയില്‍ മസ്തിഷ്കത്തെ ബാധിക്കുന്ന രാക്ഷസങ്ങളായ, പൈശാചികങ്ങളായ അനേകം ദൃഷ്ടങ്ങളും അദൃഷ്ടങ്ങളുമായ കൃമികളെ ഹനിക്കുകയോ സമ്യക്കാക്കിയെടുക്കുകയോ ചെയ്യുന്ന ഔഷധങ്ങളുടെ പുക അനിവാര്യമാണ്. ഔഷധങ്ങള്‍ പുകയ്ക്കുമ്പോള്‍ എന്താണ് സംഭവിക്കുന്നത്‌ എന്ന് “നാനോ”- യുടെ കാലഘട്ടത്തില്‍ പഠിക്കാന്‍ എളുപ്പമാണ്. നാനോ കാര്‍ബണ്‍ ട്യൂബ് (Carbon Nanotubes) എന്ന് കേട്ടിട്ടുണ്ടാവും. പഴയ … Continue reading

Posted in ദാമ്പത്യവിജ്ഞാനം | Tagged , , | 2 Comments