Tag Archives: Guru

അറിവിൽ ഒടുങ്ങുന്ന അളവുകൾ

സത്യം കാണിച്ചു കൊടുക്കുന്ന ഗുരു, ആയതിനെ സാക്ഷാത്ക്കരിക്കുന്നതിനുള്ള വഴിയും തുറന്നു കൊടുക്കുന്നവനാണ്. മതിയാവോളം മാനവന്‍ വികസിച്ചുകഴിഞ്ഞാല്‍ മാധവനാണ് ഗുരുവായി എത്തുന്നത്‌. എങ്ങനെയാണ് ഗുരുക്കന്മാരെ അറിയുക ? ശബ്ദിക്കുന്നവനും, ശബ്ദിക്കാത്തവനും, വിശദീകരിക്കുന്നവനും, വിശദീകരിക്കാത്തവനും, ദൃഷ്ടി കൊണ്ട് പഠിപ്പിക്കുന്നവനും, ശബ്ദം കൊണ്ട് പഠിപ്പിക്കുന്നവനും, ശബ്ദവും ദൃഷ്ടിയും ഇല്ലാതെ സ്പര്‍ശത്താല്‍ അറിയിക്കുന്നവനും ഗുരുവായി ഉണ്ടാവും. രുദ്രനെ ഉപയോഗിച്ച് പഠിപ്പിക്കുന്നവനും, സരസ്വതിയെ … Continue reading

Posted in അറിവ് | Tagged , , , | Leave a comment

ആത്മസംജാതനായ അന്തർജ്യോതിയായ ഗുരു!

അന്തക്കരണശുദ്ധിയുംജീവിതചര്യയിലുള്ള നിഷ്ഠയുംമര്യാദാമസൃണമായ പെരുമാറ്റവുംസകല ലോകവും നന്നായി വരണമെന്നുള്ള ആഗ്രഹവുംഒക്കെയുള്ള അനന്തകൽപ്പനാണ് “ഗുരു” സാന്നിധ്യംകൊണ്ടും വാചോമാധുരികൊണ്ടും സങ്കല്പങ്ങളെക്കൊണ്ടും താനിരിക്കുന്നിടത്തിരുന്നു മറ്റൊരിടത്തിരിക്കുന്ന ഒരാളിനെ തന്റെ സങ്കല്പം കൊണ്ട് ഉദ്ധരിക്കുന്നവനും…തന്റെ ഓരോ വാക്കുകളിലും കലർന്നിരിക്കുന്ന വൈദ്യുതാഘാതം കൊണ്ട് മനുഷ്യമനസ്സുകളെ മാറ്റിമറിക്കുവാൻ കഴിവുള്ളവനും…തന്റെ പെരുമാറ്റവൈശിഷ്ട്യം കൊണ്ട് അന്തരംഗശിഷ്യന്മാരായി എടുക്കുന്നവരെ സമുദ്ധരിക്കുവാൻ കഴിവുള്ളവനും…മനുഷ്യമനസ്സിലെ കലികല്മഷങ്ങൾ മുഴുവൻ ഇല്ലായ്മ ചെയ്യുന്നവനുമാണ് ഉത്തമനായ ഗുരു… ജാതിയുടെയോ … Continue reading

Posted in അറിവ് | Tagged , , , | Leave a comment