Tag Archives: CHILDREN

പും നരകവും പുത്രനും

പും നാമ നരകാത്‌ ത്രായതേ ഇതി പുത്രാഃ എന്താണ് ഈ നരകം ? നിങ്ങളുടെ ജന്മ വാസനകൾ വീണ്ടും വീണ്ടും നിങ്ങളെ ജന്മത്തിലേക്കു കൊണ്ടുവരുന്നതിൽ നിന്ന് നിങ്ങൾ നിങ്ങളുടെ സങ്കല്പങ്ങളോട് കൂടി ഒരു പുത്രനെ ജനിപ്പിക്കുമ്പോൾ…നിങ്ങളുടെ ശേഷക്രിയകൾ അവൻ ഏറ്റെടുക്കുന്നു. ശേഷക്രിയ എന്നുപറഞ്ഞാൽ നിങ്ങൾക്കു പിണ്ഡാടിയന്തരാദികൾ തരുന്നതല്ല…നിങ്ങളുടെ സ്വപ്‌നങ്ങൾ…നിങ്ങളുടെ ഇനിയും തീരാതെ കിടക്കുന്ന കർമ്മങ്ങളുടെ മുഴുവൻ … Continue reading

Posted in അറിവ്, ആത്മീയത | Tagged , , | Leave a comment

അണലിയുടെ സന്താനങ്ങളേ, പശ്ചാത്തപിക്കുവിന്‍!

  സൃഷ്ടി നടക്കുന്നത് ചേര്‍ച്ചയിലാണ്. നിങ്ങള്‍ ഉണ്ടാകുന്നത് ഒരു അമ്മയും അച്ഛനും ചേര്‍ന്നിട്ടാണ്‌. ഒരു പുരുഷനും പ്രകൃതിയും ചേര്‍ന്നിട്ടാണ്‌. ഏതു സൃഷ്ടമാകുന്നതിനും അതിന്‍റെ ബീജത്തില്‍ തപസ്സുണ്ടാകണം.   അമ്മയുടെ അണ്ഡവും അച്ഛന്‍റെ ബീജവും ചേരുമ്പോള്‍ അത് ഒരു സൈഗോട്ട് ആകും. ആ സൈഗോട്ട് മാതൃഗര്‍ഭത്തില്‍ വിഭജനപ്രക്രിയയ്ക്കു വിധേയമായി വളരും. അത് വളരുവാന്‍ ആവശ്യമായ ഊര്‍ജം അമ്മ … Continue reading

Posted in അറിവ്, ആയുര്‍വേദം, ആരോഗ്യജീവനം, മൊഴിമുത്തുകള്‍ | Tagged , , , , , , , , | Leave a comment

ബുദ്ധിവികാസം കുറഞ്ഞ കുട്ടികള്‍ക്ക് സ്പെഷ്യല്‍ സ്ക്കൂള്‍ നല്ലതോ?

ബുദ്ധിവികാസം കുറഞ്ഞ കുട്ടികള്‍ക്ക് വേണ്ടി നാടു നീളെ സ്പെഷ്യല്‍ സ്കൂളുകള്‍ ആണ് ഇന്ന്. സാമൂഹ്യസംഘടനകളും, ട്രസ്റ്റുകളും മത്സരിച്ചാണ് ഇത്തരം സ്കൂളുകള്‍ നടത്തുന്നത്. സ്പെഷ്യല്‍ സ്കൂളുകളില്‍ പലതരം വൈകല്യങ്ങള്‍ ഉള്ള കുട്ടികള്‍ ആണ് ഉണ്ടാവുക. കുട്ടിക്കാലത്ത്, കുട്ടികള്‍ അനുകരിച്ചു പഠിച്ചാണ് വളരുന്നത്‌. കുട്ടികള്‍ക്ക് ഏറ്റവും കൂടുതല്‍ അനുകരിക്കാവുന്നത് അച്ഛനെയും അമ്മയെയും ആണ്. അതുകൊണ്ട് വിദ്യാഭ്യാസകാലത്ത് ആറു വയസ്സു … Continue reading

Posted in അറിവ്, ആയുര്‍വേദം, മൊഴിമുത്തുകള്‍ | Tagged , , | Leave a comment