About

ആത്മബന്ധുക്കള്‍ക്ക്….

സ്വാമി നിര്‍മ്മലാനന്ദഗിരി മഹാരാജ് – ഭാരതീയമായ അറിവിനെ ദൈവത്തിന്‍റെ സ്വന്തം നാട്ടുകാര്‍ക്ക് പുന: പരിചയപ്പെടുത്തുന്നതിനും, ആയുര്‍വേദം എന്ന ഭാരതീയശാസ്ത്രത്തെ മഹത്വവത്കരിക്കുന്നതിനും പൂജ്യ സ്വാമിജിയുടെ സംഭാവനകള്‍ തെല്ലൊന്നുമല്ല.

സ്വാമിജി കേരളത്തിലുടനീളം ശ്രുതി സ്മൃതി പുരാണങ്ങളെയും ആയുര്‍വേദത്തെയും സാമൂഹിക വിഷയങ്ങളെയും ആധാരമാക്കി പ്രഭാഷണങ്ങളും ക്ലാസ്സുകളും നടത്തി യാത്ര ചെയ്യാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ ആയി. ആ യാത്ര ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുന്നു.

ജ്ഞാനപ്രചാരണം എന്ന സ്വധര്‍മ്മം ഏറ്റവും ഉചിതമായ രീതിയില്‍ നിറവേറ്റുന്നതോടൊപ്പം, തനിക്ക് ആയുര്‍വേദത്തില്‍ ഉള്ള അഗാധമായ അറിവിനെ സഹജീവികളുടെ കണ്ണീരൊപ്പാന്‍, സ്വാമിജി ഉപയോഗിച്ച് രോഗചികിത്സ നടത്താന്‍ തുടങ്ങിയിട്ടും കാലങ്ങള്‍ ഏറെയായി.

ഇത് പൂജ്യസ്വാമിജി ഉദ്ഘോഷിക്കുന്ന അറിവിനെ അറിവിന്‍റെ ആരാധകരില്‍ എത്തിക്കുവാന്‍ ഉള്ള , അദ്ദേഹത്തെ മാനസഗുരുവായി പ്രതിഷ്ഠ ചെയ്ത്, ആ അറിവിന്‍റെ തണലില്‍ ജീവിക്കുന്ന ഒരു അന്ത:വാസിയുടെ ഒരു എളിയ സംരംഭം ആണ്. പൂജ്യസ്വാമിജ്യ്ക്ക് ഈ സംരംഭത്തെ പറ്റി അറിയുമോ എന്ന് തന്നെ എനിക്ക് അറിയില്ല എന്നതാണ് സത്യം.

നന്മയെല്ലാം, ആ മഹാഗുരുവിന് സ്വന്തം. ഇവിടെ കാണുന്ന തെറ്റുകളും കുറ്റങ്ങളും എല്ലാം anthavasi@gmail.com എന്ന എനിക്ക് സ്വന്തം. എന്തെങ്കിലും അനുചിതമായി കണ്ടാല്‍ ഭത്സനങ്ങള്‍ എനിക്ക് മാത്രം – അറിയിക്കാന്‍ മടിക്കാതിരിക്കുക.

സാദരം,
അന്ത:വാസി (anthavasi@gmail.com)

20 Responses to About

 1. Raghunath.k says:

  We are really lucky to be here on earth when he is with us.

 2. Abhilash says:

  Could not have stated it better. We are lucky to live on same planet as he is. Life got a totally different perspective after learning things from Swamiji.

 3. Ashokan says:

  Sri Gurubhyo Namaha

 4. V.P.Gangadharan says:

  Indeed, we are lucky to live in his life time. You are doing a very wonderful service. I have started reading about him very recently, his discourses are AMRITHAM. I am looking forward the moment I could touch Swamiji’s feet. All Good wishes to you!!

 5. V.P.Gangadharan says:

  Dear brother,

  Love to know something more. Does Swamiji visit Calicut? Will you be kind enough to give me an idea about his visit to neighboring place. I am currently in USA on a visit and will be back in May only. Whenever u get time, kindly advise any of his programs nearby around that time. I will however meet SWAMIJI at Ottappalam.

  Pranam to Swamiji!!

  • Anthavasi says:

   സ്വാമിജി ഇപ്പോള്‍ യാത്ര ചെയ്യുന്നില്ല. ഒറ്റപ്പാലത്തു വന്നു കാണണം.

 6. V.P.Gangadharan says:

  Many thanks for the prompt reply. Pranam to Swamiji! Hari Om!!

 7. Prasad M. K. says:

  Anantha Pranamam Parampoojya Swamiji

 8. sanoj says:

  പുതിയ തലമുറക്ക് വേണ്ടി സ്വാമിജിയുടെ കീഴില്‍ കുട്ടികള്‍ക്ക് വിദ്യാഭാസം കൊടുകുന്നുണ്ടോ ?അതിനെ കുറിച്ച അറിയാന്‍ പറ്റുമോ ?

 9. Renny Alexander says:

  COULD I GET THE ADDRESS OF SWAMIGI (ASRAMAM) WITH CONTACT NUMBER FOR REGISTRATION

 10. Jahfar sadhiq says:

  എനിക്ക് സ്വാമിജിയുടെ അഡ്രസ്‌ ആൻഡ്‌ ടെലിഫോണ്‍ നംബർ തരുമോ സ്വാമിജിയെ ഒന്ന് നേരിൽ കാണാൻ ആണ് താഴെ പറയുന്ന മെയിൽ അയച്ചാൽ മതി നന്ദി
  Sadhiqotp@gmail.com

 11. Regi NC says:

  ഒറ്റപ്പാലത്ത് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ” പാദഞല യൊഗസൂത്രം” അപ്‌ലോഡ്‌ ചെയ്യാമോ

 12. vinod sai pm says:

  Dear guru,

  we want to arrange a program, at kannur.
  swami will come there,
  what is the normal procedure

  Thanking you,
  vinod sai

 13. Alen Philip says:

  പ്രീയ സഹോദരാ,

  ആദ്യംതന്നെ ,സ്വാമി നിർമലാനന്ദ ഗിരി മഹാരാജിനെ ഈശ്വരൻ ദീർഘായുസ് നൽകട്ടെ ,ഒപ്പം താങ്കളുടെ ഈ പ്രവർത്തനത്തെയും താങ്കളെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ ,എനിക്ക് ഒരു പ്രേത്യേക അഭ്യർത്ഥന താങ്കളോട് ഉണ്ട്.സ്വാമിയുടെ പ്രഭാഷണത്തിന്റെ വീഡിയോസ് മുഴുവനാഈ ഇടാൻ ശ്രേമിക്കുമരുന്നെങ്കിൽ നല്ലതായിരുന്നു. വീഡിയോസ് കട്ടുചെയാതെ, യൂട്യൂബ് വീഡിയോസ് കുറച്ചൊക്കെ ഫുൾ ലെങ്ത് വീഡിയോസ് ഉണ്ട് താങ്കൾക്കു കഴിയുമെങ്കിൽ എന്റെ മെയിൽലിൽ വീഡിയോ സെൻറ് ചെയ്യാം.ഇതു എന്റെ ഒരു എളിയ അപേക്ക്ഷയാണ്.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s