Tag Archives: അന്നവിചാരം

ദാമ്പത്യവിജ്ഞാനം ഭാഗം 56 [അന്നവിചാരം-ചോദ്യോത്തരങ്ങള്‍]

പഴനെല്ലിന്റെ അരി പതിവായി കഴിയ്ക്കാം. ഗോതമ്പ് കഴിയ്ക്കാം. യവം കഴിയ്ക്കാം. റവ കഴിയ്ക്കാം. ചണംപയർ കഴിയ്ക്കാം – അതിവടെ കിട്ടാൻ പ്രയാസം ആണ് – Linseed. കറിയായിട്ടൊക്കെ ഉപയോഗിയ്ക്കാം.  കയ്പാണ്‌, നല്ല കയ്പാണ്‌.. നിങ്ങളീ പെയിന്‍റ് അടിയ്ക്കാനുപയോഗിയ്ക്കുന്ന Linseed Oil അതിന്‍റെ കുരുവില്‍ നിന്ന് എടുക്കുന്നതാണ്‌. ചണം‌പയര്‍ എന്ന് പറയും – Linseed അത് വളരെ … Continue reading

Posted in ദാമ്പത്യവിജ്ഞാനം | Tagged , | Leave a comment

ദാമ്പത്യവിജ്ഞാനം ഭാഗം 55 [അന്നവിചാരം]

നുണയാണോ പറയുന്നത്? വൈറ്റമിനുകള്‍, മിനറലുകള്‍ ടണ്‍ കണക്കിനാണ് തിന്നുന്നത് ആധുനിക വിദ്യാഭ്യാസമുള്ള സ്ത്രീയും പുരുഷനും. ടണ്‍ കണക്കിന് ടിൻ ഫുഡുകൾ ലോറിയ്ക്കകത്ത്‌ കൊണ്ട് വന്നാണ് തിന്നുന്നത്. ആഴ്ചയിൽ ആഴ്ചയിൽ ആഴ്ചയിൽ വാക്സിനേഷനുകൾ. ബിഗ്‌ ഷോപ്പർ നിറച്ചു ഗുളികകൾ.ശരിയല്ലേ? നുണയാണോ? രണ്ടാഴ്ചയിൽ ഒരിയ്ക്കൽ ചെക്കപ്പ്. സൂപ്പർ സ്പെഷ്യാലിറ്റിയ്ക്കകത്ത് പ്രസവം. സൂപ്പർ ഗൈനക്കോളജിസ്റ്റ്, പരിവാരങ്ങൾ, ടെക്നീഷ്യൻസ്, ഉപകരണങ്ങൾ. എത്ര … Continue reading

Posted in ദാമ്പത്യവിജ്ഞാനം | Tagged | Leave a comment

ദാമ്പത്യവിജ്ഞാനം ഭാഗം 54 [അന്നവിചാരം]

  ഒരിക്കലും നിരാഹാരം കിടക്കരുത്. നിരാഹാരം ഒക്കെ ക്രൂരമായ ഹിംസയാണ്. അഹിംസയല്ല. ചോദ്യം – അപ്പോള്‍ ഉപവാസം? ഉപവാസം എന്നത് ഈശ്വരന്റെ അടുത്ത് ഇരിക്കുമ്പോഴാണ് എങ്കിൽ, അന്നം ഉപേക്ഷിക്കുകയല്ല, ഈശ്വരൻ എല്ലാമയതു കൊണ്ട്, എല്ലാം ഈശ്വരനായി ഇരിക്കുന്ന ഒരു നിമിഷത്തിൽ ആഹാരം കഴിയ്ക്കണം എന്നില്ല, വേറിട്ട്‌. ഉപവാസ ശബ്ദത്തിന്റെ അർത്ഥം – “ഉപേ വാസഃ” – … Continue reading

Posted in ദാമ്പത്യവിജ്ഞാനം | Tagged | Leave a comment