Tag Archives: FASTING

ഉപവാസം ഓജസ്സിനെ ക്ഷയിപ്പിക്കുന്നു

❤ഉപവാസം ഓജസ്സിനെ ക്ഷയിപ്പിക്കുന്നു❤ ✓ ആയുര്‍വേദം ഉപവാസം അനുവദിച്ചിരിക്കുന്നത്‌ ദഹനരസങ്ങളെ നിയന്ത്രിക്കുവാന്‍ ഒക്കെ കഴിവുള്ളവനു മാത്രമാണ്. അവര്‍ക്ക് മാത്രമാണ് ആരോഗ്യത്തെ ബാധിക്കാതെ അന്നം ഉപേക്ഷിക്കാന്‍ സാധിക്കുക. അല്ലാതെ സാര്‍വ്വലൌകികമായി എല്ലാവര്‍ക്കും എടുത്തുപയോഗിക്കാനുള്ളതല്ല ഉപവാസം. ✓ വിരോധം വരുമ്പോള്‍ ഉപവാസം ഒട്ടും പാടില്ല. എതിരാളിയോടുള്ള വിരോധം തീര്‍ക്കാനാണ് ഇന്ന് ഉപവാസം ഏറ്റവും കൂടുതലായി പ്രയോഗിക്കപ്പെടുന്നത്. ഭാര്യയെ പേടിപ്പിക്കാന്‍ … Continue reading

Posted in അറിവ്, ആയുര്‍വേദം, ആരോഗ്യജീവനം | Tagged , , | Leave a comment

ഉപവാസം

അന്നം ദഹിപ്പിക്കാനുള്ള സ്രവങ്ങള്‍ ശരീരത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുമ്പോള്‍ മര്യാദാമസൃണമായി മാത്രമേ ഉപവാസാദികള്‍ അനുഷ്ഠിക്കാവൂ. പകയോടെ, ദേഷ്യത്തോടെ, ആരെയൊക്കെയോ അനുകരിച്ച്, ആരൊക്കെയോ പറഞ്ഞതിന്‍റെ പേരില്‍, ഒന്നും ഉപവസിക്കരുത്. കാര്യസാധ്യങ്ങള്‍ക്കു വേണ്ടി ഒരിക്കലും ഉപവസിക്കരുത്. മഹാനായ രാഷ്ട്രപിതാവിനെപ്പോലെയുള്ളവരെ അനുകരിച്ച് അന്നം ഉപേക്ഷിച്ച് പട്ടിണിയിരിക്കുന്നത് അഹിംസയല്ല. ഒരു വീട്ടില്‍ ഭാര്യയോടും മക്കളോടും എതിര്‍ത്ത് ഒരുത്തന്‍ പട്ടിണിയിരുന്നാല്‍ അവരുടെ മനസ്സ് എത്ര വേദനിക്കും? … Continue reading

Posted in അറിവ്, ആയുര്‍വേദം, ആരോഗ്യജീവനം | Tagged , | Leave a comment