Tag Archives: Mental Health

അപ്രാപ്തത്തിന്‍റെ പ്രാപ്തി

സ്ത്രൈണഭാവങ്ങളില്‍ ഏറിയ കൂറും പുരുഷന് അപ്രാപ്തമാണ്. പുരുഷഭാവങ്ങളില്‍ ഏറിയ കൂറും സ്ത്രീയ്ക്ക് അപ്രാപ്തമാണ്. പുരുഷനായി ജനിച്ചവനില്‍ സ്ത്രൈണഭാവങ്ങളുടെ അപര്യാപ്തത ഉണ്ട്. സ്ത്രീയായി ജനിച്ചവളില്‍ പുരുഷഭാവങ്ങളുടെ അപര്യാപ്തതയും. അപര്യാപ്തത എവിടെയുണ്ടോ അവിടെ അതൃപ്തിയുമുണ്ട്. തൃപ്തി ഉണ്ടാകാന്‍ അപര്യാപ്തമായ വസ്തുവിന്‍റെ ലഭ്യത അനിവാര്യം. ഒരുവന്‍ തൃപ്തനാകണമെങ്കില്‍ അപര്യാപ്തമായ, അപ്രാപ്തമായ വസ്തുവിന്‍റെ ലഭ്യത അനിവാര്യമാണ്. 💙 അപ്രാപ്തത്തിന്‍റെ പ്രാപ്തി ആണ് … Continue reading

Posted in അറിവ്, ആരോഗ്യജീവനം, മൊഴിമുത്തുകള്‍ | Tagged , , , , | Leave a comment

മതം, സംഘടന, ജാതി, മാനസിക ആരോഗ്യം

ഒരു മതം ഒരു തരത്തില്‍ ഈശ്വരനില്‍ വിശ്വസിക്കുന്നു, അതിന്‍റെ മഹത്വമൊക്കെ പറയുന്നു, എന്നുള്ളതുകൊണ്ട് മറ്റൊരു മതം ഇവന്‍റെ നന്മയ്ക്കു വേണ്ടി ഈശ്വരനാല്‍ നശിപ്പിക്കപ്പെടുന്നില്ല – ലോകത്തൊരിടത്തും. അതുകൊണ്ടു തന്നെ മതങ്ങള്‍ തട്ടിപ്പാണ്. ഒരു മതത്തില്‍ പെട്ടു എന്നുള്ളതുകൊണ്ട് ആ മതത്തിലുള്ള എല്ലാവര്‍ക്കും ആയുര്‍ദൈര്‍ഘ്യം കിട്ടുന്നില്ല. അതുകൊണ്ടു മതം തട്ടിപ്പാണ്. ഒരു മതത്തില്‍പ്പെട്ടു എന്നുള്ളതുകൊണ്ട് ആ മതത്തില്‍പ്പെട്ടവരെല്ലാം … Continue reading

Posted in അറിവ് | Tagged , | Leave a comment