Tag Archives: BLOOD-BRAIN-BARRIER

ദാമ്പത്യവിജ്ഞാനം – 43 [ചോദ്യോത്തരങ്ങള്‍]

അതുകൊണ്ട് ഒരുതരം വിരക്തി കുട്ടികളില്‍ വന്നു തുടങ്ങിയിരിക്കുന്നു – മാതൃസ്നേഹത്തിന്‍റെ കുറവ്. അയല്പക്കത്ത് അതിര്‍ത്തിയില്‍ വഴക്കുണ്ടാക്കാന്‍ പണ്ട് പുരുഷനാണ് പോയിരുന്നത്. അമ്മമാര്‍ ചെന്ന് വിളിക്കും. “ഇങ്ങ് വാ മനുഷ്യാ… എന്തായീ കാണിക്കുന്നതു?”. രണ്ടു നെഞ്ചത്തടിയും നിലവിളിയും ഒക്കെ കാണിച്ചു ഇവനെയിങ്ങു കൂട്ടിക്കൊണ്ടു വരും. എന്നിട്ട് അപ്പുറത്തൂടെ പാത്രമൊക്കെ എടുത്തു ചെന്ന് ആ വീട്ടുക്കാരെ സഹായിച്ചു സ്നേഹം … Continue reading

Posted in ദാമ്പത്യവിജ്ഞാനം | Tagged , , , , | Leave a comment

ദാമ്പത്യവിജ്ഞാനം – 08 [ഉദകശാന്തി]

എല്ലാം പവിത്രമാക്കാന്‍ കഴിയുന്നതാണ് ജലം. അതുകൊണ്ട് വൈവാഹിക ജീവിതത്തെ പൂര്‍ണ്ണമായി പവിത്രീകരിക്കുന്നത് ജലത്തെക്കുറിച്ചുള്ള സങ്കല്‍പ്പത്തിലാണ് എന്നതിനാല്‍ “അഥ വൈഭവതി ശ്രദ്ധാവാ ആപഃ” ആപഃ ശാന്തി. അതിന് ശാന്തി ഉദകം പവിത്രീകരിക്കണം. ഇത് എല്ലാ കര്‍മ്മത്തിലും പ്രധാനം ആണ്, വിവാഹത്തില്‍ പ്രത്യേകിച്ചും. വിവാഹത്തിന് മുന്‍പാണ് ഈ ഉദകപൂര്‍വ്വകര്‍മ്മം ഏറ്റവും പ്രധാനം ആയിത്തീരുന്നത്. ജന്മനക്ഷത്രത്തില്‍, പുണ്യതിഥികളില്‍, വിവാഹത്തില്‍, ചൌളത്തില്‍, … Continue reading

Posted in ദാമ്പത്യവിജ്ഞാനം | Tagged , , , | 1 Comment