ആധുനികതയിലേക്കുള്ള വളര്‍ച്ചയ്ക്കിടയില്‍ ഭാരതീയന് കൈമോശം വന്നത് നന്മ നിറഞ്ഞ ഒരു സംസ്കാരം ആയിരുന്നു. നഷ്ടസ്വര്‍ഗത്തെ തിരിച്ചുപിടിക്കാനുള്ള ഏതാനും മനുഷ്യരുടെ ഇച്ഛ മൂലം തൃശ്ശൂര്‍ തെക്കേ മഠം പൂജ്യ സ്വാമിജിയില്ക്കൂടെയുള്ള ഈ ജ്ഞാനപ്രവാഹത്തിന് സാക്ഷ്യം വഹിച്ചു. നല്ല സന്തതിപരമ്പരയെ, “സുപ്രജയെ” സൃഷ്ടിയ്ക്കാന്‍ വേണ്ട കര്‍മ്മപരിപാടികളെക്കുറിച്ച് സ്വാമിജി ഈ പ്രഭാഷണത്തില്‍ സംസാരിക്കുന്നു. |
ഈ വാക്കുകള്‍ ചെവികൊണ്ട് വെറുതെ കേള്ക്കാനുള്ളവയല്ല.. |
ഇവ ആത്മാവിന് അന്നമാകാനുള്ള മൊഴിമുത്തുകളാണ്… |
Advertisements
Sir can we make audibility better
Sure. The problem is with the Part-1. I will do the needful.