Tag Archives: മാതൃപൂജനം

ദാമ്പത്യവിജ്ഞാനം – 13 [പുരുഷസംസര്‍ഗ്ഗം ഇല്ലാതെ ജനനം]

“ഇതൊക്കെ ഇന്ന് നടക്കുന്ന കാര്യമാണോ സ്വാമീ ഇരുന്നു പറയുന്നത്?” അങ്ങനെ ഒരു ചോദ്യമേ ചോദിക്കരുത്. അതിനുത്തരം എനിക്കില്ല. കാരണം അത് നിങ്ങള്‍ ആലോചിച്ചു തീരുമാനിക്കേണ്ടതാണ്. നിങ്ങള്‍ ആലോചിച്ചുതീരുമാനിക്കേണ്ട കാര്യങ്ങള്‍ക്ക് ഉത്തരം Readymade ആയിട്ട് കണ്ടുപിടിക്കാനൊന്നും പറ്റില്ല. പറഞ്ഞതില്‍ വസ്തുത ഉണ്ടോ ഇല്ലയോ എന്ന് മാത്രം നോക്കിയാല്‍ മതി. “Play School – ല്‍ വിടുന്നത് ശരിയാണോ?” … Continue reading

Posted in ദാമ്പത്യവിജ്ഞാനം | Tagged , , , , , | 2 Comments

ദാമ്പത്യവിജ്ഞാനം – ഭാഗം – 20 [മാതൃവന്ദനം, നാന്ദീശ്രാദ്ധം]

മണ്ണില്‍ ഇറങ്ങി ഒരു മരം നശിപ്പിക്കാന്‍ അവന്റെ കാലുകള്‍ വിറയ്ക്കുമായിരുന്നു. ഗോമയവും ചിതല്‍പുറ്റും ഒക്കെ കൊണ്ടുവന്നു, വല്‍മീകം ഭംഗിയായി അതില്‍ വിത്ത് മുളപ്പിച്ചു സമര്‍പ്പിക്കുന്ന അത് ശിരസ്സില്‍ ഏറ്റി നടക്കുന്ന സങ്കല്പത്തിന് അനേകം വീടുകള്‍ വയ്ക്കാനാവില്ല. വീട് കൃഷി ചെയ്യാനാവില്ല. മണ്ണിന്റെ ജീവസ്സു നശിപ്പിക്കാന്‍ ആവില്ല. പിന്നീടാണ് commercial crop റബ്ബറും റബ്ബര്‍ ബോര്‍ഡും വന്നത്. … Continue reading

Posted in ദാമ്പത്യവിജ്ഞാനം | Tagged , , , | Leave a comment