Tag Archives: myth

മിത്തുകളിൽ യുക്തി തിരയുന്നവർ

പ്രാചീനരുടെ കഥയിൽ മിത്തുകൾ മാത്രമേയുളളു.അല്ലെങ്കിൽ ആരുടെ കഥയാണ് മിത്തല്ലാതുളളത്? അഷ്ടാവക്രനും ഒരു മിത്താണ്.ആ കഥയൊന്നും യാഥാർത്ഥ്യം എന്നു വിചാരിച്ച്അതിനെ അവലംബമാക്കിവരുണന്റെ പുത്രനുമായി തർക്കിച്ചോവെളളത്തിൽ മുക്കി താഴ്ത്തിയോവരുണൻ കൊണ്ടു വിട്ടോഇതൊന്നും ആയിരിക്കരുത് ചോദ്യങ്ങൾ. അതൊക്കെ മിത്താണ്. അത് ഉളളിലുണർത്തുന്ന ചില അറിവുണ്ട്. മിത്ത് യുക്തിക്ക് വിധേയമാവരുത്. ആധുനികകാലഘട്ടംമിത്തുകളിൽ കൂടി യുക്തി ചേർക്കുന്ന കാലഘട്ടമാണ്.മിത്ത് ആസ്വദിക്കാനറിയാത്ത തലമുറമിത്തുകളെ തെറ്റായി … Continue reading

Posted in അറിവ്, അഷ്ടാവക്ര, മനസ്സ് സമൂഹം | Tagged , | Leave a comment

മിത്തുകള്‍ അഥവാ അബോധപ്രബോധനങ്ങള്‍

പ്രബോധനം രണ്ടു വിധമാണ് – ഒന്ന് ബോധപ്രബോധനം, ഒന്ന് അബോധപ്രബോധനം. അബോധപ്രബോധനം എന്ന് പറഞ്ഞു കഴിഞ്ഞാല്‍ MYTHICALആയി പറയുക. ഉദാഹരണത്തിന് തെയ്യങ്ങള്‍, തിറകള്‍. അവയൊക്കെ ടുക്കുന്ന ഒരു അറിവ് നിങ്ങള്‍ ഒരു അയ്യായിരം പുസ്തകം വായിച്ചാല്‍ കിട്ടില്ല. അധ്യാപകര്‍ പഠിപ്പിച്ചാല്‍ കിട്ടില്ല. പ്രകൃതിയോടുള്ള ബന്ധം – അതൊക്കെ അബോധപ്രബോധനം ആണ്. ബോധപ്രബോധനം അല്ല. ഇന്നു അബോധപ്രബോധനം … Continue reading

Posted in വിശ്വാസം | Tagged , , , | Leave a comment