Tag Archives: MEDITATION

ധ്യാനവും ഓജസ്സും

സത്യം പറയുക, കോപിക്കാതിരിക്കുക, ആദ്ധ്യാത്മപ്രവണമായിരിക്കുക, ശാന്തമായിരിക്കുക, സദ്‌വൃത്തനിരതമായിരിക്കുക ഇവ ചെയ്യുന്ന ആളിനു ഓജസ്സ് വര്‍ദ്ധിക്കുകയാല്‍ ജരാനരകള്‍ ഉണ്ടാകുന്നില്ല. ഇതൊക്കെ നിത്യരസായനങ്ങള്‍ ആണെന്ന് ആയുര്‍വേദം പറയുന്നു. ഒജസ്സുമായി ബന്ധപ്പെട്ട് ഒരുപാടു കാര്യങ്ങള്‍ ചെയ്യാറുണ്ട്. ഓജസ് വര്‍ദ്ധിപ്പിക്കാന്‍ ധ്യാനിക്കാറുണ്ട്. ധ്യാനം ഓജക്ഷയകരം ആണെന്ന് വാഗ്ഭടാചാര്യന്‍. ഓജക്ഷീയേത ക്രോധക്ഷുത്ധ്യാനശോകശ്രമാദിഭി: കാരണം, ധ്യാനിക്കാന്‍ ഒരാള്‍ വിഷയലോകങ്ങളില്‍ നിന്നു സ്ഥൂല ഇന്ദ്രിയങ്ങളെ പിന്‍വലിച്ചു … Continue reading

Posted in അറിവ്, ആത്മീയത, ആയുര്‍വേദം | Tagged , , | Leave a comment

ധ്യാനം അരുത്

(ആയുര്‍വേദം പറയുന്ന ആ ദൈവത്തെ അറിയാന്‍) അല്‍പ്പം ഏകാഗ്രതയില്‍ സ്വന്തം പൂര്‍വ്വകര്‍മ്മങ്ങളിലൂടെ ഒന്നു യാത്ര ചെയ്‌താല്‍ മതി. അല്‍പ്പം ഏകാന്തമായി ഒരിടത്തിരുന്ന് എന്‍റെ ജീവിതത്തില്‍ ഞാന്‍ കേള്‍ക്കുന്നതും കാണുന്നതും അനുഭവിക്കുന്നതും തിരിച്ചറിയുവാന്‍ എന്‍റെ പൂര്‍വ്വകര്‍മ്മത്തിലൂടെ പോയാല്‍ മതി. അതല്ലാതെ അതീന്ത്രിയനും അത്ഭുതമാനവനുമായ ഈശ്വരനെക്കാണാന്‍ നിങ്ങള്‍ ധ്യാനിക്കാന്‍ ഇരുന്നുപോയിട്ടുണ്ടെങ്കില്‍ ചിന്തകള്‍ നിങ്ങളെ ബലമായി പിടിക്കുകയും നിങ്ങളുടെ ഓജസ്സിനെ … Continue reading

Posted in ആയുര്‍വേദം | Tagged | 1 Comment