Tag Archives: society

ആത്മസംജാതനായ അന്തർജ്യോതിയായ ഗുരു!

അന്തക്കരണശുദ്ധിയുംജീവിതചര്യയിലുള്ള നിഷ്ഠയുംമര്യാദാമസൃണമായ പെരുമാറ്റവുംസകല ലോകവും നന്നായി വരണമെന്നുള്ള ആഗ്രഹവുംഒക്കെയുള്ള അനന്തകൽപ്പനാണ് “ഗുരു” സാന്നിധ്യംകൊണ്ടും വാചോമാധുരികൊണ്ടും സങ്കല്പങ്ങളെക്കൊണ്ടും താനിരിക്കുന്നിടത്തിരുന്നു മറ്റൊരിടത്തിരിക്കുന്ന ഒരാളിനെ തന്റെ സങ്കല്പം കൊണ്ട് ഉദ്ധരിക്കുന്നവനും…തന്റെ ഓരോ വാക്കുകളിലും കലർന്നിരിക്കുന്ന വൈദ്യുതാഘാതം കൊണ്ട് മനുഷ്യമനസ്സുകളെ മാറ്റിമറിക്കുവാൻ കഴിവുള്ളവനും…തന്റെ പെരുമാറ്റവൈശിഷ്ട്യം കൊണ്ട് അന്തരംഗശിഷ്യന്മാരായി എടുക്കുന്നവരെ സമുദ്ധരിക്കുവാൻ കഴിവുള്ളവനും…മനുഷ്യമനസ്സിലെ കലികല്മഷങ്ങൾ മുഴുവൻ ഇല്ലായ്മ ചെയ്യുന്നവനുമാണ് ഉത്തമനായ ഗുരു… ജാതിയുടെയോ … Continue reading

Posted in അറിവ് | Tagged , , , | Leave a comment

രാമായണത്തിലെ രാമന്‍

“ഈ ലോകമെല്ലാം നിന്നില്‍ വസിക്കുന്നു നീ ഈ ലോകത്തില്‍ വസിക്കുന്നു ബ്രഹ്മരൂപിയായ നീ സര്‍വ്വവ്യാപകനാണ്” രാമായണം പഠിക്കാന്‍ ഒരുങ്ങുന്നതിനു മുന്‍പ് ഈ രാമനെ ഒന്ന് തിരിച്ചറിഞ്ഞിട്ടു പഠിക്കുകയാണെങ്കില്‍ വളരെ മെച്ചമാണ്. വാല്മീകി രാമായണം ഇരുപത്തിനാലായിരം ശ്ലോകങ്ങളില്‍ രചിക്കുമ്പോള്‍, രാമന്‍റെ ആഗമനത്തിനു മുന്‍പുള്ള, രാമനാമത്തെ , അതിന്‍റെ മാഹാത്മ്യത്തെ ഒക്കെ ഉള്‍ക്കൊള്ളുവാന്‍ കാരണമായി തീരുന്നത് നാല് പ്രസിദ്ധ … Continue reading

Posted in അറിവ്, രാമായണം | Tagged , , , , , | Leave a comment

ക്ഷേത്ര വിശ്വാസം

SWAMI NIRMALANANDA GIRI MAHARAJ OF KERALA വൈചിത്ര്യം എന്നു പറയെട്ടെ, ഭരണാധികാരികൾ പോലും നികുതി കൊടുക്കാൻ ഇഷ്ടപ്പെടുന്നില്ല ഈ രാജ്യത്ത്. അതായത് ഭരണാധികാരിക്ക് പോലും സാമൂഹ്യപ്രതിബന്ധത ഇല്ല ഈ രാജ്യത്ത്. എന്നാൽ ആചാരങ്ങളിൽ അധിഷ്ഠിതമായ ഒരു സാമൂഹ്യപ്രതിബദ്ധത ഉള്ളതു കൊണ്ട്‌ ക്ഷേത്രങ്ങളിൽ കൊടുക്കാൻ അതേ രാജ്യത്തെ ജനങ്ങൾ മടി കാണിക്കുന്നില്ല! അതുകൊണ്ടാണ് ക്ഷേത്രങ്ങൾ ഇന്ന് … Continue reading

Posted in അറിവ്, രാഷ്ട്രീയം, വിശ്വാസം, സമൂഹം | Tagged , , , , | Leave a comment

അവസ്ഥാ പൂജ്യതേ

എവിടെയും അവസ്ഥയെയാണ് പൂജിക്കുന്നത്. വ്യക്തിയെയല്ല. പലപ്പോഴും അവസ്ഥയെ മറന്ന് വ്യക്തി തന്നെയാണ് മറ്റുള്ളവര്‍ പൂജിച്ചതെന്ന് തെറ്റിദ്ധരിക്കുന്നു. ഒരു മുഖ്യമന്ത്രിയെ കാണുമ്പോള്‍ ഒരാള്‍ വണങ്ങിയാല്‍, ഒരു പ്രധാനമന്ത്രിയെ കാണുമ്പോള്‍ ഒരാള്‍ വണങ്ങിയാല്‍, ഒരു രാഷ്ട്രപതിയെ കാണുമ്പോള്‍ ഒരാള്‍ വണങ്ങിയാല്‍, ഒരു സന്ന്യാസിയെ കണ്ട് വണങ്ങിയാല്‍, ഒരു പുരോഹിതനെ കണ്ട് വണങ്ങിയാല്‍, വണങ്ങുന്നത് ആ വ്യക്തിയെയല്ല, നാമരൂപാങ്കിതമായ ആ … Continue reading

Posted in അറിവ്, മനസ്സ് സമൂഹം, മൊഴിമുത്തുകള്‍ | Tagged , , , | Leave a comment

അതിഥി പൂജനം

ഒരു വലിയ കല്യാണം നടക്കുമ്പോഴോ, വലിയ സപ്താഹം നടക്കുമ്പോഴോ, അതുപോലെയുള്ള ആഘോഷങ്ങള്‍ നടക്കുമ്പോഴോ, അതിനിടയില്‍ ആരാലും ക്ഷണിക്കപ്പെടാതെ, മുന്നറിയിപ്പില്ലാതെ, വരുന്ന ആരെങ്കിലും ഉണ്ടെങ്കില്‍ മറ്റാരെക്കാളും പ്രാധാന്യത്തോടെ അയാളെ പൂജിക്കുന്നതിനാണ് അതിഥിപൂജനം എന്നു പറയുന്നത്. തിഥി അറിയിക്കാതെ വരുന്നവന്‍ ആണ് അതിഥി. അല്ലാതെ അതിഥി എന്നാല്‍ ചീഫ് ഗസ്റ്റ് അല്ല. അതിഥിയുമായുള്ള ബന്ധം ചീഫ് ഗസ്റ്റ്-ഉം, ചീഫ് … Continue reading

Posted in അറിവ്, ആയുര്‍വേദം, ഉപനിഷത്തുകള്‍, മൊഴിമുത്തുകള്‍ | Tagged , , , , , | Leave a comment

ഇന്ത്യന്‍ സ്വാതന്ത്യത്തിന്റെ പിന്നാമ്പുറങ്ങളിലൂടെ

രാമരാജ്യം എന്നത് നിങ്ങളുടെ രാഷ്ട്രപിതാവിന്‍റെ സ്വപ്നങ്ങളിലെ സജീവമായ ഒരു സങ്കല്‍പ്പം ആയിരുന്നു. ജനാധിപത്യത്തിന്‍റെ ആദിപ്രഭുക്കന്മാര്‍ അത്തരം ഒരു സങ്കല്‍പ്പത്തെ ഇഷ്ടപ്പെടാത്തതു കൊണ്ട് അധികാരഗര്‍വ്വിന്‍റെ മൌനസമ്മതത്തോടു കൂടി നിങ്ങളുടെ രാഷ്ട്രപിതാവിനെ പറഞ്ഞു വിട്ടിട്ട് സഞ്ചരിച്ചത്, അഴിമതിയും അക്രമവും പൂഴ്ത്തിവെയ്പ്പും കൊള്ളയും കൊലപാതകവും ഉള്ള ഒരു ജനാധിപത്യത്തിന്‍റെ അന്തഃക്ഷോഭങ്ങളിലൂടെ മാത്രമാണ്. ഈ സ്വാതന്ത്ര്യദിനപ്പുലരിയില്‍ – അഖണ്ഡഭാരതത്തിന്‍റെയല്ല, ഖണ്ഡഭാരതത്തിന്‍റെ – … Continue reading

Posted in അറിവ്, മൊഴിമുത്തുകള്‍, വീഡിയോകള്‍ ¦ Videos, സമൂഹം | Tagged , , , , | Leave a comment

പ്രാണന്‍റെ പ്രകൃതിനിയമം

ജനാധിപത്യത്തിലൂടെ വരുന്നത് ഇച്ഛാശക്തിയുള്ള ഭരണാധികാരിയായിരിക്കണം. ആധിപത്യം ജനത്തിന്‍റെയാണോ, വൈശ്യന്‍റെയാണോ, ശൂദ്രന്‍റെയാണോ എന്നതൊന്നും വലിയ കാര്യമുള്ള കാര്യമല്ല. ഇച്ഛാശക്തിയുള്ളവന്‍ ഭരണാധികാരിയുടെ കസേരയില്‍ വരണം. ഇച്ഛാശക്തിയില്ലാത്തവന്‍ വന്നുകഴിഞ്ഞാല്‍ ഒരു പ്രയോജനവുമില്ല. കുടുംബത്തില്‍ ആയാലും നാട്ടില്‍ ആയാലും അങ്ങനെ തന്നെ. യാതൊരു ഇച്ഛാശക്തിയും ഇല്ലാതെ എല്ലാവരുടെയും സല്‍പ്പേര് വേണം എന്ന് ആഗ്രഹിക്കുന്നവന്‍ വന്നാല്‍ ഭരണത്തിന്‍റെ കാര്യം പോക്കായി. അവന്‍ വല്ല … Continue reading

Posted in അറിവ്, രാഷ്ട്രീയം, സമൂഹം | Tagged , , , , | Leave a comment

നിയമം വേറെ, നീതി വേറെ

നിയമം വേറെ, നീതി വേറെ. നിയമത്തിനിടയില്‍ നീതിയെപ്പറ്റി സംസാരിക്കരുത്. നിയമവും നീതിയും – നമ്മുടെ നാട്ടില്‍ നിയമവും നീതിയും രണ്ടും രണ്ടാണ്. നമ്മുടെ നാട്ടില്‍ എല്ലാ മനുഷ്യര്‍ക്കും ഒരു പോലെയല്ല നിയമം. നാട്ടുകാരുടെ ജാതിക്കനുസരിച്ച്, മതത്തിനനുസരിച്ച്, വര്‍ഗ്ഗത്തിനനുസരിച്ച്, ഇന്നാട്ടിലെ എഴുതി വെച്ചിരിക്കുന്ന നിയമത്തില്‍ വ്യത്യാസമുണ്ട്. എന്തിനാണ്, ഈ ജനാധിപത്യത്തില്‍, ഇത്രയും പരിഷ്കൃതലോകത്ത്, ഇത്രയും ഉയര്‍ന്നിടത്ത്, നിയമത്തെ … Continue reading

Posted in രാഷ്ട്രീയം, സമൂഹം | Tagged , , | Leave a comment

അണലിയുടെ സന്താനങ്ങളേ, പശ്ചാത്തപിക്കുവിന്‍!

  സൃഷ്ടി നടക്കുന്നത് ചേര്‍ച്ചയിലാണ്. നിങ്ങള്‍ ഉണ്ടാകുന്നത് ഒരു അമ്മയും അച്ഛനും ചേര്‍ന്നിട്ടാണ്‌. ഒരു പുരുഷനും പ്രകൃതിയും ചേര്‍ന്നിട്ടാണ്‌. ഏതു സൃഷ്ടമാകുന്നതിനും അതിന്‍റെ ബീജത്തില്‍ തപസ്സുണ്ടാകണം.   അമ്മയുടെ അണ്ഡവും അച്ഛന്‍റെ ബീജവും ചേരുമ്പോള്‍ അത് ഒരു സൈഗോട്ട് ആകും. ആ സൈഗോട്ട് മാതൃഗര്‍ഭത്തില്‍ വിഭജനപ്രക്രിയയ്ക്കു വിധേയമായി വളരും. അത് വളരുവാന്‍ ആവശ്യമായ ഊര്‍ജം അമ്മ … Continue reading

Posted in അറിവ്, ആയുര്‍വേദം, ആരോഗ്യജീവനം, മൊഴിമുത്തുകള്‍ | Tagged , , , , , , , , | Leave a comment

സമൂഹം പരിഷ്കാരം മൂല്യബോധം

പരിഷ്കൃതസമൂഹത്തില്‍ സ്വാഭാവികമായി ഉണ്ടാകേണ്ട ഒന്നാണ് മൂല്യബോധം. ഇന്ന് സമൂഹത്തില്‍ മൂല്യബോധം കുറവുണ്ടെങ്കില്‍ സമൂഹം പരിഷ്കൃതമല്ല എന്നര്‍ത്ഥം. പരിഷ്കാരം എന്ന പദം തന്നെ മാനസികമായാണ് ആദ്യം സംജാതമാകുന്നത്. നിത്യവും പരിഷ്കരിക്കാവുന്ന ഒന്ന് വൈയക്തികവും കൌടുംബികവും സാമൂഹികവും രാഷ്ട്രപരവും വിശ്വപരവുമായ മനസ്സാണ്. മനസ്സുകള്‍ പരിഷ്കരിക്കപ്പെട്ട ഒരു തലത്തില്‍ മാത്രമാണ് പരിഷ്കൃതസമൂഹം ഉണ്ടാകുന്നത്. ഇന്നുള്ളത് പരിഷ്കൃതസമൂഹമാണ് എന്ന് ആദ്യം തീരുമാനിക്കുക. … Continue reading

Posted in അറിവ്, മനസ്സ് സമൂഹം | Tagged , , | Leave a comment