Tag Archives: ആസുരം

ദാമ്പത്യവിജ്ഞാനം ഭാഗം 35 [വാക്കിന്‍റെ വിഭൂതി]

  രാമനെയും രാമന്‍റെ ഇതിവൃത്തത്തെയും പരിചയപ്പെടുത്താന്‍ ഒരു ശ്ലോകം മതിയാക്കിയ വാത്മീകി പന്ത്രണ്ടു ശ്ലോകങ്ങളിലാണ് ആഞ്ജനേയനെ പരിചയപ്പെടുത്തിയത്. അത് ആ വാക്കിന്‍റെ വിഭൂതിയാണ്. എന്തൊരു വൈയാകരണന്‍! ശിക്ഷാശാസ്ത്രത്തിന്‍റെ മറുകര കണ്ടവന്‍! വാക്ക് കൊണ്ട് വിഭൂതിയുണ്ടാക്കുന്നവന്‍! ചിലരുടെ അടുക്കല്‍ പോയിരുന്നാല്‍ അവരുടെ വാക്കുകള്‍…! ഒന്നും മനസ്സിലാകാത്ത വാക്ക് പോലും ഔഷധത്തെക്കാള്‍ തീക്ഷ്ണം ആയിത്തീരും. ചില കാരണവന്മാര്‍ വര്‍ത്തമാനം … Continue reading

Posted in ദാമ്പത്യവിജ്ഞാനം | Tagged , , , , , , , , , , | Leave a comment

ദാമ്പത്യവിജ്ഞാനം ഭാഗം 34 [കന്യാദാനം – വിവാഹം]

  മനസ്സിനെയാണ്‌ അവര്‍ ഏറ്റവും പ്രാധാന്യത്തോടെ കണ്ടത്. അതുകൊണ്ടാണ് അവര്‍ ശാന്തി അനുഭവിച്ചത്. അഹതവസ്ത്രങ്ങളൊന്നും അവര്‍ അണിഞ്ഞിരുന്നില്ല. ഗന്ധാനുലേപനങ്ങള്‍ എല്ലാം അവര്‍ അണിയുകയും ചെയ്തിരുന്നു. പരസ്പര നിരീക്ഷണം കഴിഞ്ഞു മാത്രമേ വിവാഹം കഴിച്ചിരുന്നുള്ളൂ. ഇതെല്ലാം വിധിയാംവണ്ണം പറഞ്ഞിട്ടുള്ളതാണ്. ഇവിടെ ശ്രേഷ്ഠമായ രണ്ട് അഷ്ടകങ്ങള്‍ ഉണ്ട്. തൊടാന്‍ നേരം ഇല്ലാത്തതു കൊണ്ടാണ്. ഒന്ന് കാളിദാസകൃതം മംഗളാഷ്ടകം, രണ്ട് … Continue reading

Posted in ദാമ്പത്യവിജ്ഞാനം | Tagged , , , , , , , , , | Leave a comment