Tag Archives: hyper activity

ലോകം എന്ന അന്നം

നിങ്ങള്‍ മഴവില്‍ മനോരമ കാണാറുണ്ടോ? ഭാര്യയുമോന്നിച്ചിരുന്ന് “വെറുതെയല്ല ഭാര്യ” കാണാറുണ്ടോ? നിങ്ങളുടെ ഭാര്യാഭര്‍ത്തൃബന്ധത്തെ ഉലയ്ക്കുമോ അത്? പരസ്പരസ്നേഹത്തിന്‍റെ സ്ഥാനത്ത് കുറെ പെണ്ണുങ്ങള്‍ ഇരുന്ന് ഒരു ഭാര്യ പുരുഷനെക്കൊണ്ടു പണിയെടുപ്പിച്ച് അതിന്‍റെ മാര്‍ക്കുമൊക്കെയിട്ടു രസിക്കുമ്പോള്‍ അതിന്‍റെ അവതാരികകളായി നില്‍ക്കുന്ന പെണ്‍കുട്ടികളുടെ വക്രോക്തികളില്‍ നിങ്ങള്‍ സുഖിക്കുമ്പോഴും ആന്തരികമായി എവിടെയൊക്കെയോ നിങ്ങളിലെ പുരുഷഹോര്‍മോണുകള്‍ തപിക്കപ്പെടുമോ? തുടര്‍ന്നുള്ള ബന്ധങ്ങളില്‍, തുടര്‍ന്നുള്ള ഇടപാടുകളില്‍, … Continue reading

Posted in അറിവ്, ആയുര്‍വേദം, ആരോഗ്യജീവനം, മറ്റുള്ളവ | Tagged , | Leave a comment

ദാമ്പത്യവിജ്ഞാനം – ഭാഗം – 25 [ഓകമാറ്റം]

എല്ലാം… നമ്മുടെ ഇന്ദ്രിയങ്ങള്‍ക്കു ഇഷ്ടപ്പെടുന്ന മാതിരി രൂപപ്പെടുത്തി കണ്ടു കേട്ട് തൊട്ട് ആസ്വദിക്കാന്‍ കഴിയുന്ന തലങ്ങളിലേക്ക് ഉയര്‍ന്നു കഴിഞ്ഞാല്‍ പിന്നെ ചുറ്റും കാണുന്ന ജീവിതത്തില്‍ എവിടെ ആസ്വാദ്യത ഉണ്ടാവും? അതും അഞ്ചു വയസ്സ് തൊട്ടു അച്ഛനമ്മമാര്‍ ഈ ഉപകരണം വാങ്ങിച്ചു കൊടുത്തു വിശ്വവിശാലജാലകം തുറന്നു കാണാന്‍ പഠിപ്പിച്ചു കഴിഞ്ഞു എന്ത് ജീവിതം? ഇത് ഉണര്‍ത്തുന്ന മാനസിക … Continue reading

Video | Posted on by | Tagged , , , | Leave a comment