Blog Archives

ദാമ്പത്യവിജ്ഞാനം ഭാഗം 57 [അന്നവിചാരം-ചോദ്യോത്തരങ്ങള്‍]

പത്തു മാസവും പാൽ കഷായങ്ങൾ കഴിച്ചാൽ, കുഞ്ഞിനും തള്ളയ്ക്കും പൂർണ്ണ ആരോഗ്യം ഉണ്ടാവുകയും പ്രസവിച്ച് കഴിഞ്ഞ സ്ത്രീ പഴയത് പോലെ ഇരിക്കുകയും ചെയ്യും. ഇത് നിങ്ങൾക്ക് ഇതിന്റെ സംഘാടകരോട് പറഞ്ഞാൽ ഇതിന്റെ കോപ്പി എടുത്ത് അവര് തരും. ശർമ്മാജി എന്തിയേ ? ഇവിടെ ഉണ്ടോ? ഇതിന്റെ കോപ്പി എടുത്ത് ആവശ്യക്കാർക്ക് കൊടുക്കുക. കാരണം ഇവരുടെ കൈയിൽ … Continue reading

Video | Posted on by | Tagged , | Leave a comment

02 മനസ്സ് സമൂഹം – ആമുഖം – തുടര്‍ച്ച

ഔപചാരിക വിദ്യാഭ്യാസത്തെയാണ് സമൂഹം അംഗീകരിക്കുന്നത്. അപൂര്‍വ്വം തലങ്ങളില്‍ വ്യക്തി അതിന്‍റെ ഏകാന്തതകളില്‍ മതവിദ്യാഭ്യാസത്തെയും മത അനുഷ്ഠാനങ്ങളെയും രഹസ്യമായി അംഗീകരിക്കുകയും താലോലിക്കുകയും ചെയ്യുന്നുണ്ടെങ്കിലും പൊതുവേ സമൂഹം അംഗീകരിക്കുന്നത് ഔപചാരിക വിദ്യാഭ്യാസത്തെത്തന്നെയാണ്. ഔപചാരികവിദ്യാഭ്യാസം ഇന്ന് കൈകാര്യം ചെയ്യുന്നത് മതങ്ങളാണ്. പൊതുവായി ഭരണകൂടത്തിന് അതിനെ നോക്കിക്കാണുന്നതിനും നിയന്ത്രിക്കുന്നതിനും ഔപചാരികവിദ്യാഭ്യാസത്തിന്‍റെ അത്യുന്നതങ്ങളില്‍ ഉദ്യോഗസ്ഥ അനുദ്യോഗസ്ഥ വൃന്ദങ്ങള്‍ ഉണ്ടെങ്കിലും അവയെ എല്ലാം നിയന്ത്രിക്കുന്നത് … Continue reading

Video | Posted on by | Tagged , | Leave a comment

ദാമ്പത്യവിജ്ഞാനം ഭാഗം 56 [അന്നവിചാരം-ചോദ്യോത്തരങ്ങള്‍]

പഴനെല്ലിന്റെ അരി പതിവായി കഴിയ്ക്കാം. ഗോതമ്പ് കഴിയ്ക്കാം. യവം കഴിയ്ക്കാം. റവ കഴിയ്ക്കാം. ചണംപയർ കഴിയ്ക്കാം – അതിവടെ കിട്ടാൻ പ്രയാസം ആണ് – Linseed. കറിയായിട്ടൊക്കെ ഉപയോഗിയ്ക്കാം.  കയ്പാണ്‌, നല്ല കയ്പാണ്‌.. നിങ്ങളീ പെയിന്‍റ് അടിയ്ക്കാനുപയോഗിയ്ക്കുന്ന Linseed Oil അതിന്‍റെ കുരുവില്‍ നിന്ന് എടുക്കുന്നതാണ്‌. ചണം‌പയര്‍ എന്ന് പറയും – Linseed അത് വളരെ … Continue reading

Video | Posted on by | Tagged , | Leave a comment

മനസ്സ് സമൂഹം – ഭാഗം [1] – ആമുഖം

മനസ്സ് സമൂഹം വിഷയം മനസ്സ്, സമൂഹം എന്നതാകയാല്‍, മനസ്സ് എന്താണ് സമൂഹം എന്താണ് എന്നൊക്കെ ആദ്യം അറിയണം. മനുഷ്യന്‍റെ വൈയക്തികവും കൌടുംബികവും സാമൂഹികമായ തലങ്ങള്‍ കാലം കൊണ്ട്, ദേശം കൊണ്ട് ഒക്കെ മാറി മറിയുന്നു എന്ന് ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു ഘട്ടത്തിലാണ് ഈ വിഷയം സംഘാടകര്‍ തെരഞ്ഞെടുത്തിരിക്കുന്നത്. മാനവബന്ധങ്ങള്‍ എല്ലാം ശിഥിലമാകുന്ന ഒരു കാലഘട്ടത്തിലാണ് അദ്ധ്വാനിയാണ്‌ … Continue reading

Video | Posted on by | Tagged , , , , | Leave a comment

ദാമ്പത്യവിജ്ഞാനം ഭാഗം 55 [അന്നവിചാരം]

നുണയാണോ പറയുന്നത്? വൈറ്റമിനുകള്‍, മിനറലുകള്‍ ടണ്‍ കണക്കിനാണ് തിന്നുന്നത് ആധുനിക വിദ്യാഭ്യാസമുള്ള സ്ത്രീയും പുരുഷനും. ടണ്‍ കണക്കിന് ടിൻ ഫുഡുകൾ ലോറിയ്ക്കകത്ത്‌ കൊണ്ട് വന്നാണ് തിന്നുന്നത്. ആഴ്ചയിൽ ആഴ്ചയിൽ ആഴ്ചയിൽ വാക്സിനേഷനുകൾ. ബിഗ്‌ ഷോപ്പർ നിറച്ചു ഗുളികകൾ.ശരിയല്ലേ? നുണയാണോ? രണ്ടാഴ്ചയിൽ ഒരിയ്ക്കൽ ചെക്കപ്പ്. സൂപ്പർ സ്പെഷ്യാലിറ്റിയ്ക്കകത്ത് പ്രസവം. സൂപ്പർ ഗൈനക്കോളജിസ്റ്റ്, പരിവാരങ്ങൾ, ടെക്നീഷ്യൻസ്, ഉപകരണങ്ങൾ. എത്ര … Continue reading

Video | Posted on by | Tagged | Leave a comment

ദാമ്പത്യവിജ്ഞാനം – 49 [ദാമ്പത്യം എന്തിന്?]

അത് ഭാര്യയുടെ സ്നേഹം കുറഞ്ഞു വരികയും ഇടയ്ക്കിടയ്ക്ക് തമ്മില്‍ മുട്ടും തട്ടും ഒക്കെ ഉണ്ടാകുമ്പോള്‍ നാട്ടുകാരും ബാക്കിയുള്ളവരും കൂടി “ഒരു കുട്ടിയുണ്ടാകാന്‍ ശ്രമിച്ചുകൂടെ? അങ്ങനെയാണെങ്കില്‍ ഇതിനൊരു പരിഹാരം ഉണ്ടാകുമല്ലോ” എന്ന് നിരന്തരമായി പറയുമ്പോഴും, പിന്നെ ഇടയ്ക്കിടയ്ക്ക് ഒരു കുട്ടിയുണ്ടായാല്‍ എളുപ്പമുണ്ടല്ലോ ഈ ഉണ്ടാക്കിയ സ്വത്തൊക്കെ ആരെയാ ഏല്‍പ്പിക്കുക എന്ന് വിചാരിക്കുമ്പോഴും ഒക്കെ ആഗ്രഹം വരും, അത് … Continue reading

Video | Posted on by | Leave a comment

ദാമ്പത്യവിജ്ഞാനം – 48 [പ്രജാതന്തുവിന് വേണ്ടി ആര് വിവാഹം കഴിക്കുന്നു?]

രസത്തെ ദഹിപ്പിച്ചു രക്തമായും, രക്തത്തെ ദഹിപ്പിച്ചു മാംസമായും, മാംസത്തെ ദഹിപ്പിച്ചു മേദസ്സായും, മേദസ്സിനെ ദഹിപ്പിച്ചു അസ്ഥിയായും, അസ്ഥിയെ ദഹിപ്പിച്ചു മജ്ജയായും, മജ്ജയെ ദഹിപ്പിച്ചു പൂര്‍ണമാക്കി ബീജമായും, മറുവശത്ത് അണ്ഡമായും രൂപാന്തരപ്പെടുമ്പോള്‍, ഈ പ്രക്രിയയിലൂടെ കാമം കര്‍മ്മമായി അഗ്നിയെ ജലത്തെയെല്ലാം സ്വീകരിച്ച് പചനപാചനങ്ങളിലൂടെയെല്ലാം കടന്നു അവിടെയെത്തി നില്‍ക്കുമ്പോള്‍ സങ്കല്‍പ്പം കേവലം ഒരു ശരീരബന്ധത്തിന്‍റെ സുഖം മാത്രമായി ഉഴറി … Continue reading

Video | Posted on by | Tagged | Leave a comment

ദാമ്പത്യവിജ്ഞാനം – 47 [കോശസംസ്കാരം]

യഥാവിധിയായ സംസ്കാരകര്‍മ്മങ്ങള്‍ കൊണ്ട് മസ്തുളങ്കവും കോശങ്ങളും സമീചീനമായി സംയോജിപ്പിച്ചില്ലെങ്കില്‍ ഇത്തരം അറിവുകളെല്ലാം വ്യക്തിക്കും കുടുംബത്തിനും സമൂഹത്തിനും അപഖ്യാതികളും, ഉപദ്രവങ്ങളും രോഗങ്ങളും ഉണ്ടാക്കും. ആദ്യത്തേത് രണ്ടു ദിശകളും പിന്നത്തേതു നാല് മാത്രകളും ആയി, നാല് അളവുകളുമായാണ് വികസിക്കുന്നത്. യാഥാര്‍ത്യബോധത്തോടെ പ്രയോജനത്തെ യാഥാര്‍ത്യമായി കണ്ടു കോശങ്ങളെ ആ രീതിയില്‍ ശരിയാക്കി എടുക്കുന്നതും പ്രിയാപ്രിയങ്ങളുടെ തലങ്ങളില്‍ നിഷ്പ്രയോജനമായതിനെ പ്രയോജനത്തിലേക്ക് വ്യാഖ്യാനിക്കുകയും, … Continue reading

Video | Posted on by | Tagged , | Leave a comment

ദാമ്പത്യവിജ്ഞാനം – 19 [അങ്കുരാര്‍പ്പണം – മഹത്വം]

പിന്നെ ഇതൊക്കെ പ്രസവിച്ചാല്‍ ഇതിനെയൊക്കെ ഞങ്ങള്‍ വളര്‍ത്തിക്കൊള്ളണം എന്നില്ലല്ലോ. റിട്ടയര്‍ഡ് ചീഫ്ജസ്റ്റിസ് ഉള്‍പ്പടെ നില്‍ക്കുകയല്ലേ തിരുവനന്തപുരം തൊട്ടു കാസര്‍ഗോഡ്‌ വരെ ഫ്ലക്സ് ബോര്‍ഡില്‍ പിള്ളാരെ എടുത്തുവളര്‍ത്തുന്ന Rehabilitation center-ന് പണവും ചോദിച്ചുകൊണ്ട്. പിന്നെ ഈ നാടിന് പഞ്ഞമുണ്ടോ? തന്തയ്ക്കും തള്ളയ്ക്കും എന്തിനാ ഈ കുഞ്ഞ്? രണ്ടോ മൂന്നോ ലക്ഷം കൊടുത്ത് ഇതിനെ ഒക്കെ അങ്ങ് ഏല്‍പ്പിക്കുകയാണ്. … Continue reading

Video | Posted on by | Tagged | Leave a comment

ദാമ്പത്യവിജ്ഞാനം – 18 [അങ്കുരാര്‍പ്പണം]

ഉത്തമ ഗാര്‍ഹസ്ഥ്യമുണ്ടായാല്‍ ഉത്തമസന്ന്യാസം ഉണ്ടാകും. അതുകൊണ്ടാണ് ഇത്ര കര്‍ക്കശമായി പറഞ്ഞത്. അതുകൊണ്ട് നിങ്ങള്‍ക്ക് പത്ത് പിള്ളേര്‍ ജനിക്കട്ടെ, അതില്‍ അഞ്ചെണ്ണത്തിനെ ഞങ്ങള്‍ക്ക് സാമൂഹ്യ സേവനത്തിന് വിട്ടു തരുക – അങ്ങനെയല്ല ഈ രീതി; ഈ അഞ്ചെണ്ണം കൊള്ളരുതാത്തതാണെങ്കില്‍ സാമൂഹ്യസേവനം കുട്ടിച്ചോറായി മാറും. മറിച്ച്, മറ്റേത് വല്ലപ്പോഴുമൊരിക്കല്‍ സംഭവിക്കുന്നതാണ്. ഒരു ഉത്തമന്‍ കടന്നുപോയാല്‍ മതി, ഒരുപാട് അധമന്മാര്‍ … Continue reading

Video | Posted on by | Tagged , | Leave a comment