Tag Archives: സര്‍ഗ്ഗങ്ങള്‍

ദാമ്പത്യവിജ്ഞാനം – ഭാഗം – 29 [ജീവടസര്‍ഗ്ഗങ്ങള്‍]

നല്ല പഠിപ്പുള്ള നല്ല ഗൈനക്കോളജിസ്റ്റ് ആയാലും ഡോക്ടര്‍ ആയാലും നിങ്ങള്‍ അവിടെ പോയി നില്‍ക്കുന്ന ഒരു വേളയില്‍ ആ കാണുന്നയാളിന്‍റെ കാഴ്ചയുടെ ശേഷം അയാളില്‍ നിങ്ങളും ആ അവയവഘടനയും ആ രൂപവും മനസ്സില്‍ പതിഞ്ഞ് ജീവടസര്‍ഗം പോലൊരു സര്‍ഗം അയാളില്‍ പതിയുകയും അയാള്‍ ചേര്‍ന്ന ഒരു സര്‍ഗം നിങ്ങളില്‍ പതിയുകയും ചെയ്യുമോ എന്നാണ് ചോദ്യം. അതിനനുസരിച്ചുള്ള … Continue reading

Video | Posted on by | Tagged , , , , | Leave a comment

ദാമ്പത്യവിജ്ഞാനം – ഭാഗം – 28 [സര്‍ഗ്ഗങ്ങള്‍… തുടര്‍ച്ച]

പെണ്‍കുട്ടി വിവാഹത്തില് ലാജഹോമവും മറ്റും കഴിഞ്ഞു ഗോത്രം വെടിഞ്ഞ് ഭര്‍തൃഗോത്രത്തിലേക്ക് വരുമ്പോളാണ് അവള്‍ക്കവിടെ ഒരു identity അവിടുത്തെതായി ഉണ്ടാകുന്നത്. അവളൊരു identity കൊണ്ടുപോകുന്നില്ല. അത് നമുക്ക് ലാജഹോമം എടുക്കുമ്പോള്‍ പറയാം. അവിടം വരെയൊക്കെ എത്തുമോ എന്നറിയില്ല. ഗോത്രം മാറും. കാലം, ദേശം, തൊഴില്‍, മാതാപിതാക്കള്‍ ഇതൊക്കെ സജീവമായി നില്‍ക്കും. കാസര്‍ഗോഡ്‌ നിന്ന്… ഒറ്റപ്പാലത്ത് നിന്നൊക്കെ നിങ്ങള് … Continue reading

Video | Posted on by | Tagged , | Leave a comment