Tag Archives: സങ്കല്‍പ്പം

ദാമ്പത്യവിജ്ഞാനം – ഭാഗം – 50 [പിതൃ-മാതൃ മാഹാത്മ്യം]

[ദാമ്പത്യവിജ്ഞാനം – ഭാഗം 50] അവന്റെ സങ്കല്പങ്ങളിൽ, ലോകങ്ങളിൽ, ഇത് കാമത്തിനാനെന്നുള്ളത് മാറ്റി, പകരം പ്രജാതന്തുവിനു വേണ്ടിയാണെന്നും അത് നിന്നെ ജനിപ്പിക്കുവാനാണെന്നും കൊടുക്കുമ്പോൾ, അവൻ സായൂജ്യത്തിന്റെ സന്തതസങ്കല്പങ്ങളിലേക്ക് ഉയരുമെന്നുള്ളത് തീർച്ചയാണ്. കേട്ടിട്ട് നിങ്ങൾ ഉയർന്നില്ലെങ്കിൽ എന്റെ പഠിപ്പിക്കലിന്റെ മോശം കൊണ്ടാണ്. എന്റെ ആചാര്യൻ പഠിപ്പിച്ചിടത്തോളം ആർജ്ജവം എനിയ്ക്കില്ലാത്തത് കൊണ്ടാണ്. കേട്ടിട്ട് ആരെങ്കിലും ഉയർന്നുവെങ്കിൽ അത് നിങ്ങളുടെ … Continue reading

Video | Posted on by | Tagged , , , | Leave a comment

ദാമ്പത്യവിജ്ഞാനം – ഭാഗം – 29 [ജീവടസര്‍ഗ്ഗങ്ങള്‍]

നല്ല പഠിപ്പുള്ള നല്ല ഗൈനക്കോളജിസ്റ്റ് ആയാലും ഡോക്ടര്‍ ആയാലും നിങ്ങള്‍ അവിടെ പോയി നില്‍ക്കുന്ന ഒരു വേളയില്‍ ആ കാണുന്നയാളിന്‍റെ കാഴ്ചയുടെ ശേഷം അയാളില്‍ നിങ്ങളും ആ അവയവഘടനയും ആ രൂപവും മനസ്സില്‍ പതിഞ്ഞ് ജീവടസര്‍ഗം പോലൊരു സര്‍ഗം അയാളില്‍ പതിയുകയും അയാള്‍ ചേര്‍ന്ന ഒരു സര്‍ഗം നിങ്ങളില്‍ പതിയുകയും ചെയ്യുമോ എന്നാണ് ചോദ്യം. അതിനനുസരിച്ചുള്ള … Continue reading

Video | Posted on by | Tagged , , , , | Leave a comment

ദാമ്പത്യവിജ്ഞാനം – ഭാഗം – 28 [സര്‍ഗ്ഗങ്ങള്‍… തുടര്‍ച്ച]

പെണ്‍കുട്ടി വിവാഹത്തില് ലാജഹോമവും മറ്റും കഴിഞ്ഞു ഗോത്രം വെടിഞ്ഞ് ഭര്‍തൃഗോത്രത്തിലേക്ക് വരുമ്പോളാണ് അവള്‍ക്കവിടെ ഒരു identity അവിടുത്തെതായി ഉണ്ടാകുന്നത്. അവളൊരു identity കൊണ്ടുപോകുന്നില്ല. അത് നമുക്ക് ലാജഹോമം എടുക്കുമ്പോള്‍ പറയാം. അവിടം വരെയൊക്കെ എത്തുമോ എന്നറിയില്ല. ഗോത്രം മാറും. കാലം, ദേശം, തൊഴില്‍, മാതാപിതാക്കള്‍ ഇതൊക്കെ സജീവമായി നില്‍ക്കും. കാസര്‍ഗോഡ്‌ നിന്ന്… ഒറ്റപ്പാലത്ത് നിന്നൊക്കെ നിങ്ങള് … Continue reading

Video | Posted on by | Tagged , | Leave a comment