Tag Archives: വികലസങ്കല്പങ്ങള്‍

ദാമ്പത്യവിജ്ഞാനം – ഭാഗം – 24 [വികൃതസങ്കല്പങ്ങള്‍]

ഇത് ആകസ്മികമല്ല….അതുകൊണ്ട് ദാമ്പത്യത്തിലൊക്കെ ഇത് വല്ല്യവല്ല്യ പ്രശ്നങ്ങളാണ് നിത്യം ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. അതില്‍ ഒന്നാണ് ഞാന്‍ പറഞ്ഞത്… THROW AWAY സംസ്കാരം ശക്തമായി മനസ്സിനേയും ബുദ്ധിയേയും പിടിച്ചിരിക്കുന്നു. നിങ്ങള്‍ എഴുതിയ ഒരു പേന തെളിയുന്നില്ല എന്നു കണ്ടാല്‍ വലിച്ചൊരേറു കൊടുക്കാന്‍… ഒരു പ്രാവശ്യം അതിന്‍റെ അകത്തെ REFILLERഎടുത്തു ഒന്ന് ഉരച്ചു നോക്കി ഒന്ന് ചൂടാക്കി നോക്കി എഴുതാന്‍ … Continue reading

Video | Posted on by | Tagged , , | Leave a comment