Tag Archives: വര്‍ണ്ണം

ദാമ്പത്യവിജ്ഞാനം – ഭാഗം – 05 [വര്‍ണ്ണ ആശ്രമ ധര്‍മ്മം]

ദാമ്പത്യതിന്റെ മൌലികസങ്കല്‍പ്പം ആണ് അര്‍ദ്ധനാരീശ്വരഭാവം. ഭാരതീയ ചിന്തയുടെ അനിതരസാധാരണമായ ഒരു സങ്കല്പം ആണ് അത്. അതിന് അനുഗുണമായുള്ള ഒരു ചേര്‍ച്ച – അവിടെ സ്ത്രീ തനിക്ക് അപ്രാപ്യമായ പൌരുഷം തന്റേതാക്കിക്കഴിഞ്ഞ പുരുഷനിലൂടെ അനുഭവിച്ചു തീര്‍ക്കുന്നു. ഓരോ പുരുഷനും തനിക്ക് അപ്രാപ്യമായ സ്ത്രൈണ സങ്കല്പം തന്‍റെ സ്ത്രീയിലൂടെ അനുഭവിച്ചു തീര്‍ക്കുന്നു. അതിന് ഒരു ഈടുവെയ്പ്പ് അനിവാര്യമാണ്. വിശേഷമായ … Continue reading

Video | Posted on by | Tagged , , | Leave a comment