Tag Archives: രക്ഷോഖ്നം

ദാമ്പത്യവിജ്ഞാനം – 10 [രക്ഷോഖ്നം – 2]

അതിന്‍റെ യാദൃശ്ചികത ആദ്യവസാനം നിലനിര്‍ത്തിയാണ് പ്രാചീനര്‍ ദാമ്പത്യത്തെ മനോഹരമാക്കി കൊണ്ടുപോയത്. “പ്രണവേന ഉദ്ധാപ്യ വ്യാഹൂതിഭി: പ്രോക്ഷതി അഥ ദക്ഷിണാം ദിഭാദീ പുരസ്താത് ഉപവിഷ്ടായ ഹിരണ്യം ദധാതി ദക്ഷിണതോ രജതം പശ്ചാത്_കാംസ്യം ഉത്തരതോ വാസോ ദധാതി” ഇങ്ങനെയാണ് ആ പ്രോക്ഷണം. അത് രോഗശമനത്തിനു വേണ്ടിത്തന്നെയാണ്. ഇല്ലെങ്കില്‍ ദാമ്പത്യത്തില്‍ നിന്ന് രോഗങ്ങള്‍ ഉണ്ടാകും. ഏറ്റവും കൂടുതല്‍ തലച്ചോറിനെയും ത്വക്കിനെയും … Continue reading

Video | Posted on by | Tagged | Leave a comment

ദാമ്പത്യവിജ്ഞാനം – 09 [രക്ഷോഖ്നം]

വിവാഹം സമ്പൂര്‍ണ്ണവും സമഗ്രവും സാമഞ്ജസ്യമുള്ളതുമാകണമെങ്കില്‍, ശാരീരികവും മാനസികവും വാചികവുമായ ചേര്‍ച്ചയില്‍ മസ്തിഷ്കത്തെ ബാധിക്കുന്ന രാക്ഷസങ്ങളായ, പൈശാചികങ്ങളായ അനേകം ദൃഷ്ടങ്ങളും അദൃഷ്ടങ്ങളുമായ കൃമികളെ ഹനിക്കുകയോ സമ്യക്കാക്കിയെടുക്കുകയോ ചെയ്യുന്ന ഔഷധങ്ങളുടെ പുക അനിവാര്യമാണ്. ഔഷധങ്ങള്‍ പുകയ്ക്കുമ്പോള്‍ എന്താണ് സംഭവിക്കുന്നത്‌ എന്ന് “നാനോ”- യുടെ കാലഘട്ടത്തില്‍ പഠിക്കാന്‍ എളുപ്പമാണ്. നാനോ കാര്‍ബണ്‍ ട്യൂബ് (Carbon Nanotubes) എന്ന് കേട്ടിട്ടുണ്ടാവും. പഴയ … Continue reading

Video | Posted on by | Tagged , , | 2 Comments

ദാമ്പത്യവിജ്ഞാനം – 08 [ഉദകശാന്തി]

എല്ലാം പവിത്രമാക്കാന്‍ കഴിയുന്നതാണ് ജലം. അതുകൊണ്ട് വൈവാഹിക ജീവിതത്തെ പൂര്‍ണ്ണമായി പവിത്രീകരിക്കുന്നത് ജലത്തെക്കുറിച്ചുള്ള സങ്കല്‍പ്പത്തിലാണ് എന്നതിനാല്‍ “അഥ വൈഭവതി ശ്രദ്ധാവാ ആപഃ” ആപഃ ശാന്തി. അതിന് ശാന്തി ഉദകം പവിത്രീകരിക്കണം. ഇത് എല്ലാ കര്‍മ്മത്തിലും പ്രധാനം ആണ്, വിവാഹത്തില്‍ പ്രത്യേകിച്ചും. വിവാഹത്തിന് മുന്‍പാണ് ഈ ഉദകപൂര്‍വ്വകര്‍മ്മം ഏറ്റവും പ്രധാനം ആയിത്തീരുന്നത്. ജന്മനക്ഷത്രത്തില്‍, പുണ്യതിഥികളില്‍, വിവാഹത്തില്‍, ചൌളത്തില്‍, … Continue reading

Video | Posted on by | Tagged , , , | 1 Comment