Tag Archives: രക്ഷാബന്ധനം

ദാമ്പത്യവിജ്ഞാനം – 41 [ബഹുമാനമാണ് ദാമ്പത്യം]

“സര്‍” എന്ന് വിളിക്കരുതെന്നാണ് ഐ.ടിയില്‍ പഠിപ്പിക്കുന്നത്. SIR ആണ് സര്‍! – “Slave I Remain” എന്നാണ് പൂര്‍ണ്ണരൂപം. അതുകൊണ്ട് ഒരിക്കലും ഒരുത്തനെ സര്‍ എന്ന് വിളിക്കരുത്. Call him by name, എത്ര പ്രായം കൂടിയവനായാലും ശരി. ഇതൊക്കെ ആദ്യം ചെല്ലുമ്പോഴേ ചെറുപ്പക്കാര്‍ക്ക് പറഞ്ഞു കൊടുക്കും. ഒന്നരയാഴ്ച കഴിയുമ്പോള്‍ മറ്റവന്റെ Ego പൊങ്ങും, ഇവന്‍ … Continue reading

Video | Posted on by | Tagged , , , , | Leave a comment

ദാമ്പത്യവിജ്ഞാനം – ഭാഗം – 30 (വിവാഹം)

“യഥാ ബധ്നേതി മന്ത്രേണ പുംസം വൈദക്ഷിണേകരേ” ദക്ഷിണകരത്തില്.‍. പുംസം വൈദക്ഷിണേകരേ… “ബധ്നീയാക്സൂത്രകംചൈവ സ്ത്രീയാംചിദ്വാമാകെകരേ” സ്ത്രീയുടെ ഇടത്തേ കൈയിലും പുരുഷന്‍റെ വലത്തേ കൈയിലും… ഇത് വളരെ ഗംഭീരമായി… “കര്‍മ്മാതൌ ബന്ധനം പ്രോക്തം കര്‍മ്മന്തേ തത് വിസര്‍ജനം മണ്ഡപഭേദാദി പൂജനം ദേവകസ്ഥാപനം” എന്നൊക്കെ വളരെ detailed ആയി… രേണുകാരികയും മറ്റും ഇത് വളരെ detailed ആയിട്ട് പറയുന്നുണ്ട്. അതു … Continue reading

Video | Posted on by | Tagged , | 1 Comment

ദാമ്പത്യവിജ്ഞാനം – ഭാഗം – 29 [ജീവടസര്‍ഗ്ഗങ്ങള്‍]

നല്ല പഠിപ്പുള്ള നല്ല ഗൈനക്കോളജിസ്റ്റ് ആയാലും ഡോക്ടര്‍ ആയാലും നിങ്ങള്‍ അവിടെ പോയി നില്‍ക്കുന്ന ഒരു വേളയില്‍ ആ കാണുന്നയാളിന്‍റെ കാഴ്ചയുടെ ശേഷം അയാളില്‍ നിങ്ങളും ആ അവയവഘടനയും ആ രൂപവും മനസ്സില്‍ പതിഞ്ഞ് ജീവടസര്‍ഗം പോലൊരു സര്‍ഗം അയാളില്‍ പതിയുകയും അയാള്‍ ചേര്‍ന്ന ഒരു സര്‍ഗം നിങ്ങളില്‍ പതിയുകയും ചെയ്യുമോ എന്നാണ് ചോദ്യം. അതിനനുസരിച്ചുള്ള … Continue reading

Video | Posted on by | Tagged , , , , | Leave a comment