Tag Archives: ദാമ്പത്യപ്രശ്നങ്ങള്‍

ദാമ്പത്യവിജ്ഞാനം – ഭാഗം – 22 [മാതൃവന്ദനം, നാന്ദീശ്രാദ്ധം]

നമ്മള് വിവാഹ പൂര്‍വ കര്‍മ്മങ്ങളായ നാന്ദി ശ്രാദ്ധം തുടങ്ങുത്തത് വരെയുള്ളത് പറഞ്ഞു. നമ്മള്‍ ഇന്ന് കാണുന്ന ഏറ്റവും വലിയ പ്രത്യേകതകള്‍ നോക്കിയാല്‍ വളരെ വിദ്യാസമ്പന്നരായവരുടെ ഇടയില്‍ യോജിച്ചുള്ള ജീവിതം കാണുന്നില്ല. ഇന്ന് വിവാഹത്തെ ഭയത്തോടെ നോക്കി കാണുന്ന ഒട്ടേറെ പേരുണ്ട്. കേരളത്തില്‍ ഏറ്റവും വിദ്യാഭ്യാസം കുറഞ്ഞ ജില്ല കാസര്‍കോടും വയനാടും ആണ്. കഴിഞ്ഞ വര്‍ഷത്തെ കോടതിയില്‍ … Continue reading

Video | Posted on by | Tagged , | Leave a comment