Tag Archives: ഗര്‍ഭാധാനം

നല്ല കുട്ടികൾ ജനിക്കാൻ

പ്രയോജനത്തെ യാഥാർത്ഥ്യമായിക്കണ്ട്‌ കോശങ്ങളെ ആ രീതിയിൽ ശരിയാക്കിയെടുക്കുന്നതും, പ്രിയാപ്രിയങ്ങളുടെ തലങ്ങളിൽ നിഷ്പ്രയോജനമായതി നെ പ്രയോജനമാണെന്ന്‌ വ്യാഖ്യാനിക്കുകയും ഒപ്പം, പ്രയോജനദീക്ഷയുള്ളതി നെ നിഷ്പ്രയോജനമായി വ്യാഖ്യാനിക്കുകയും ചെയ്യുന്നതാണ്‌ സംസ്കൃതിയു ടെ ച്യുതി- നേരത്തെ പഠിപ്പിച്ചത്‌ ജനിതകത്തിന്റെ സ്മരണകൊണ്ട്‌ ഉണരുമ്പോഴാണ്‌, പഠിപ്പിക്കാതെതന്നെ പലതും പഠിച്ചവനായിത്തീരുന്നത്‌. എന്നാൽ ജനിത ക സ്മരണ ഉണരാത്തവ എത്ര പഠിച്ചാലും പഠിക്കാത്തവനായിത്തീരുകയും ചെ യ്യും; അപ്പോൾ … Continue reading

Posted in അറിവ്, ദാമ്പത്യവിജ്ഞാനം, മൊഴിമുത്തുകള്‍ | Tagged , , , , | 1 Comment

ദാമ്പത്യവിജ്ഞാനം ഭാഗം 52 [ഗര്‍ഭാധാനം]

  അത് വളരെ ഉന്നതമായ നിലയിൽ, അഗ്നിവേശ്യസംഹിതയും മറ്റും ഗൃഹസൂത്രവും മറ്റും ഗംഭീരമായി പറയുന്നുണ്ട് – പ്രയാണത്തെ. അതിനു അഗ്നി അനുനയനം, അംഗാദുദ്വഹനം, രഥാരോഹണം, മാർഗൗപഥ്യാനുമന്ത്രണം ഇവയൊക്കെയായിട്ട് ജനപഥങ്ങളിലൂടെ.. അതിലേറ്റവും ശ്രദ്ധേയമായ ഒരു പ്രക്രിയയും നടക്കുന്നുണ്ട് ആ പ്രയാണത്തിൽ – നിങ്ങൾ ഇന്ന് കുട്ടികളെ പുറത്തേക്ക് ഇറക്കാതെയാണ് ആരോഗ്യത്തിനെ വളർത്തിക്കൊണ്ട് വരുന്നത്. Am I right? … Continue reading

Video | Posted on by | Tagged | Leave a comment