Tag Archives: ഗര്‍ഭസംസ്കാരം

ദാമ്പത്യവിജ്ഞാനം ഭാഗം 59 (ഗര്‍ഭസംസ്കാരം)

ആധുനിക കാലത്തെ പുന്നെല്ലിന്‍റെ അരി ഉപയോഗിയ്ക്കുക, മൈദാ അമിതമായി ഉപയോഗിയ്ക്കുക ഒക്കെ ചെയ്യുന്നത് കൊണ്ട് PITUITARY – യെ ഗർഭകാലത്ത് ബാധിയ്ക്കുകയാൽ GESTATIONAL DIABETES ഒരു പ്രത്യേകതയായി മാറിയിട്ടുണ്ട്. പ്രമേഹം ഇല്ലാത്ത ഗർഭിണികൾ കുറവാണ് ഗർഭകാലത്ത്. ഗർഭകാലം കഴിയുമ്പോൾ മാറുന്നുമുണ്ട്. ഒരു കാര്യം STRESS ആണ്. അതിന് മുക്കുറ്റി വളരെ നല്ലതാണ്. പാലിൽ അരച്ച് കഴിച്ചാൽ … Continue reading

Posted in ദാമ്പത്യവിജ്ഞാനം | Tagged , | 3 Comments

ദാമ്പത്യവിജ്ഞാനം ഭാഗം 38 [ ഗര്‍ഭസംസ്കാരം]

ക്ഷേത്രദര്‍ശനം നടത്തുന്നവര്‍ അഗധവസ്ത്രം ധരിക്കണം എന്നുള്ളതാണോ ക്ഷേത്രത്തില്‍ പ്രവേശിക്കുമ്പോള്‍ ഷര്‍ട്ട്‌ ഊരണം എന്ന് പറയുന്നത്? തീര്‍ച്ചയായും, ശങ്കയില്ല. പക്ഷേ സ്ത്രീകള്‍? ഞാന്‍ ഒരു കുസൃതി പറഞ്ഞോട്ടെ, അത് മനസ്സില്‍ വച്ചാല്‍ മതി! ഈ ചോദ്യം എഴുതുമ്പോള്‍ ഉള്ളില്‍ ഏന്തെങ്കിലും ഉണ്ടെങ്കില്‍ അതിനുള്ളതാണു കുസൃതി. അതിന്‍റെ correct ആയിട്ടുള്ള ഭാഗം…. പഴയ കാലത്ത് വെട്ടിയ തുണികൊണ്ടല്ല അവര്‍ … Continue reading

Video | Posted on by | Tagged , | 1 Comment