Category Archives: വീഡിയോകള്‍ ¦ Videos

ഇന്ത്യന്‍ സ്വാതന്ത്യത്തിന്റെ പിന്നാമ്പുറങ്ങളിലൂടെ

രാമരാജ്യം എന്നത് നിങ്ങളുടെ രാഷ്ട്രപിതാവിന്‍റെ സ്വപ്നങ്ങളിലെ സജീവമായ ഒരു സങ്കല്‍പ്പം ആയിരുന്നു. ജനാധിപത്യത്തിന്‍റെ ആദിപ്രഭുക്കന്മാര്‍ അത്തരം ഒരു സങ്കല്‍പ്പത്തെ ഇഷ്ടപ്പെടാത്തതു കൊണ്ട് അധികാരഗര്‍വ്വിന്‍റെ മൌനസമ്മതത്തോടു കൂടി നിങ്ങളുടെ രാഷ്ട്രപിതാവിനെ പറഞ്ഞു വിട്ടിട്ട് സഞ്ചരിച്ചത്, അഴിമതിയും അക്രമവും പൂഴ്ത്തിവെയ്പ്പും കൊള്ളയും കൊലപാതകവും ഉള്ള ഒരു ജനാധിപത്യത്തിന്‍റെ അന്തഃക്ഷോഭങ്ങളിലൂടെ മാത്രമാണ്. ഈ സ്വാതന്ത്ര്യദിനപ്പുലരിയില്‍ – അഖണ്ഡഭാരതത്തിന്‍റെയല്ല, ഖണ്ഡഭാരതത്തിന്‍റെ – … Continue reading

Posted in അറിവ്, മൊഴിമുത്തുകള്‍, വീഡിയോകള്‍ ¦ Videos, സമൂഹം | Tagged , , , , | Leave a comment

അര്‍ജുന വിഷാദ യോഗം – പഠന ശിബിരം

അര്‍ജുനന്‍ കുരുക്ഷേത്ര ഭൂമിയില്‍ എന്തിനു വിഷാദമഗ്നനായി? ബന്ധുക്കളെ കണ്ട് അവരുടെ നാശത്തെക്കുറിച്ച് ഓര്‍ത്ത് വ്യസനിച്ചോ അര്‍ജുനന്‍? കുരുക്ഷേത്ര യുദ്ധത്തിനു മുമ്പ് അതേ ബന്ധുക്കള്‍ക്കെതിരെ ഒറ്റയ്ക്കു യുദ്ധം ചെയ്തപ്പോള്‍ ഉണ്ടാകാതിരുന്ന വ്യസനം എന്തു കൊണ്ട് അര്‍ജുനന് കുരുക്ഷേത്രയുദ്ധഭൂമിയില്‍ ഉണ്ടായി? ആദ്യ യുദ്ധത്തില്‍ ഇല്ലാതിരുന്ന ഒരാള്‍ കുരുക്ഷേത്രത്തില്‍ അര്‍ജുനന്‍റെ തേരില്‍ ഉണ്ടായിരുന്നതാണോ കാരണം? അര്‍ജുനവിഷാദം സാക്ഷാല്‍ കൃഷ്ണന്‍റെ മറ്റൊരു … Continue reading

Posted in ഭഗവദ്ഗീത, വീഡിയോകള്‍ ¦ Videos | Tagged , , | Leave a comment

ശിവമഹിമ്നാസ്തോത്രം ¦ SHIVA MAHIMNA STOTRAM

ശ്രീ പുഷ്പദന്തകൃതം ശിവമഹിമ്നാ സ്തോത്രം. ബ്രഹ്മലീനനായ പരമപൂജ്യ മഹാരാജ് ശ്രീ കാശികാനന്ദഗിരി സ്വാമികളുടെ വ്യാഖ്യാനത്തെ ആധാരമാക്കി, നിര്‍മ്മലാനന്ദഗിരി സ്വാമിജി ജിജ്ഞാസുക്കളോട് സംവദിക്കുന്നു. ശിവമഹിമ്നാസ്തോത്രം ഭാഗം 1 : https://www.youtube.com/watch?v=70Ih3tyq4Wg ശിവമഹിമ്നാസ്തോത്രം ഭാഗം 2 : https://www.youtube.com/watch?v=urCg9mSHvgk ശിവമഹിമ്നാസ്തോത്രം ഭാഗം 3 : https://www.youtube.com/watch?v=qsiv2N-XAig ശിവമഹിമ്നാസ്തോത്രം ഭാഗം 4 : https://www.youtube.com/watch?v=HoszFw499CU ശിവമഹിമ്നാസ്തോത്രം ഭാഗം 5 : … Continue reading

Posted in അറിവ്, വീഡിയോകള്‍ ¦ Videos | Tagged , , | Leave a comment