Category Archives: ദാമ്പത്യവിജ്ഞാനം

ദാമ്പത്യവിജ്ഞാനം – 19 [അങ്കുരാര്‍പ്പണം – മഹത്വം]

പിന്നെ ഇതൊക്കെ പ്രസവിച്ചാല്‍ ഇതിനെയൊക്കെ ഞങ്ങള്‍ വളര്‍ത്തിക്കൊള്ളണം എന്നില്ലല്ലോ. റിട്ടയര്‍ഡ് ചീഫ്ജസ്റ്റിസ് ഉള്‍പ്പടെ നില്‍ക്കുകയല്ലേ തിരുവനന്തപുരം തൊട്ടു കാസര്‍ഗോഡ്‌ വരെ ഫ്ലക്സ് ബോര്‍ഡില്‍ പിള്ളാരെ എടുത്തുവളര്‍ത്തുന്ന Rehabilitation center-ന് പണവും ചോദിച്ചുകൊണ്ട്. പിന്നെ ഈ നാടിന് പഞ്ഞമുണ്ടോ? തന്തയ്ക്കും തള്ളയ്ക്കും എന്തിനാ ഈ കുഞ്ഞ്? രണ്ടോ മൂന്നോ ലക്ഷം കൊടുത്ത് ഇതിനെ ഒക്കെ അങ്ങ് ഏല്‍പ്പിക്കുകയാണ്. … Continue reading

Video | Posted on by | Tagged | Leave a comment

ദാമ്പത്യവിജ്ഞാനം – 18 [അങ്കുരാര്‍പ്പണം]

ഉത്തമ ഗാര്‍ഹസ്ഥ്യമുണ്ടായാല്‍ ഉത്തമസന്ന്യാസം ഉണ്ടാകും. അതുകൊണ്ടാണ് ഇത്ര കര്‍ക്കശമായി പറഞ്ഞത്. അതുകൊണ്ട് നിങ്ങള്‍ക്ക് പത്ത് പിള്ളേര്‍ ജനിക്കട്ടെ, അതില്‍ അഞ്ചെണ്ണത്തിനെ ഞങ്ങള്‍ക്ക് സാമൂഹ്യ സേവനത്തിന് വിട്ടു തരുക – അങ്ങനെയല്ല ഈ രീതി; ഈ അഞ്ചെണ്ണം കൊള്ളരുതാത്തതാണെങ്കില്‍ സാമൂഹ്യസേവനം കുട്ടിച്ചോറായി മാറും. മറിച്ച്, മറ്റേത് വല്ലപ്പോഴുമൊരിക്കല്‍ സംഭവിക്കുന്നതാണ്. ഒരു ഉത്തമന്‍ കടന്നുപോയാല്‍ മതി, ഒരുപാട് അധമന്മാര്‍ … Continue reading

Video | Posted on by | Tagged , | Leave a comment

ദാമ്പത്യവിജ്ഞാനം – 17 [പുണ്യാഹവാചനം]

ജലത്തെ പരിശുദ്ധമാക്കുന്ന പുണ്യാഹം – അതിനാണ് ഋത്വിക്കുകളോട് ചോദിക്കുന്നത് – മന സമാധിഗതാ – അവര്‍ ഉടനെ മറുപടി പറയും. ഇന്ദ്രിയങ്ങളെ വിഷയങ്ങളില്‍ നിന്ന് മോചിപ്പിച്ചിട്ട്, മനസ്സിനെ വിഷയങ്ങളില്‍ നിന്ന് മോചിപ്പിച്ചിട്ട്, പ്രാണനെ അപാനനിലും അപാനനെ പ്രാണനിലും ഹോമിച്ചിട്ട്‌, പ്രാണനിയന്ത്രണം സാധിച്ചിട്ട്‌, ഇടത്തെ നാസാദ്വാരം അടച്ച് വലത്തെ നാസാദ്വാരത്തില്‍ക്കൂടി നാലു മാത്രയില്‍ പ്രാണനെ എടുത്ത്, പതിനാറു … Continue reading

Video | Posted on by | Tagged , , | Leave a comment

ദാമ്പത്യവിജ്ഞാനം – 13 [പുരുഷസംസര്‍ഗ്ഗം ഇല്ലാതെ ജനനം]

“ഇതൊക്കെ ഇന്ന് നടക്കുന്ന കാര്യമാണോ സ്വാമീ ഇരുന്നു പറയുന്നത്?” അങ്ങനെ ഒരു ചോദ്യമേ ചോദിക്കരുത്. അതിനുത്തരം എനിക്കില്ല. കാരണം അത് നിങ്ങള്‍ ആലോചിച്ചു തീരുമാനിക്കേണ്ടതാണ്. നിങ്ങള്‍ ആലോചിച്ചുതീരുമാനിക്കേണ്ട കാര്യങ്ങള്‍ക്ക് ഉത്തരം Readymade ആയിട്ട് കണ്ടുപിടിക്കാനൊന്നും പറ്റില്ല. പറഞ്ഞതില്‍ വസ്തുത ഉണ്ടോ ഇല്ലയോ എന്ന് മാത്രം നോക്കിയാല്‍ മതി. “Play School – ല്‍ വിടുന്നത് ശരിയാണോ?” … Continue reading

Posted in ദാമ്പത്യവിജ്ഞാനം | Tagged , , , , , | 2 Comments

ദാമ്പത്യവിജ്ഞാനം – 16 [പൈതൃകത്തിന്‍റെ പരിശുദ്ധി]

ദാമ്പത്യവിജ്ഞാനം – 16 [പൈതൃകത്തിന്‍റെ പരിശുദ്ധി] ഉപനിഷത്തുകള്‍ അനുസരിച്ച് ബ്രഹ്മസത്യം അറിഞ്ഞവന്റെ സന്തതിപരമ്പരകളില്‍ ഒരെണ്ണം പോലും അജ്ഞാനിയായി ജനിക്കില്ല – അതുകൊണ്ടാണ് അത് ജനനം കൊണ്ടാണ് എന്ന് പറഞ്ഞത്. അതിന് ശ്രുതിപ്രമാണമുണ്ട്. അതില്‍ പ്രത്യേകം അടിവരച്ച് പറയേണ്ടത് ബ്രഹ്മജ്ഞാനത്തില്‍ എത്തിയ ഒരുത്തനു പോലും അജ്ഞാനിയായി പുത്രന്‍ ജനിക്കില്ല. ജനിച്ചു എന്ന് നിങ്ങള്‍ക്ക് സംശയം തോന്നിയാല്‍; ഉത്തരം … Continue reading

Video | Posted on by | Tagged , , , | Leave a comment

ദാമ്പത്യവിജ്ഞാനം – 46 [കോശാന്തര്‍ഗതമായ സംസ്കാരം]

പഠിപ്പിക്കുന്നവനോടും പഠിക്കുന്നവനോടും പൈസ മേടിക്കാന്‍ വ്യവസായികള്‍ക്ക് പറ്റുന്നില്ലേ? പഠിത്തം പരമ്പരയാ അഭംഗുരം നടത്തുന്നു എന്ന് തോന്നിപ്പിക്കാന്‍ പറ്റുന്നില്ലേ? സ്ഥാപനങ്ങള്‍ക്ക് സാര്‍വലൌകികമായ അംഗീകാരം ലഭിക്കുന്നില്ലേ? ഉത്തരം പറയണം. ചോദ്യം – “ഇതെല്ലാം EXCEPTION-നെ GENERALISE ചെയ്തു പറയുന്നതല്ലേ?” ഞാന്‍ EXCEPTION-നെയല്ല GENERALISE ചെയ്തത്. ഞാന്‍ GENERAL ആയതിനെ മാത്രമാണ് പറഞ്ഞത്. കേരളത്തില്‍ ഈ ശാസ്ത്രസാങ്കേതികവിദ്യ പഠിപ്പിക്കുന്ന അധ്യാപകരെയും … Continue reading

Video | Posted on by | Tagged | Leave a comment

ദാമ്പത്യവിജ്ഞാനം – 45 [അജ്ഞ്ഞേയത്തോടുള്ള ആദരം]

നമ്മള്‍ പാണിഗ്രഹണം വരെയാണ് പറഞ്ഞത് എന്ന് തോന്നുന്നു. അല്ലേ? പാണിഗ്രഹണത്തോടെയാണ് വിവാഹം ആകുന്നത്. ശതംജീവ എന്ന ഋക്കും എന്തിനാണ്? ആയുഷ്യം ആരോഗ്യം ഇതിനെല്ലാമാണ്. പക്ഷേ ഇന്ന് ആധുനികരീത്യാ കുടുംബജീവിതത്തിന് ഇറങ്ങിത്തിരിക്കുമ്പോള്‍ ഇത് രണ്ടും എവിടെയോ ചോര്‍ന്നു പോകുന്നു എന്നുള്ളത് തീര്‍ച്ചയാണ്. “ജീവേമ ശരദശ്ശതം” എന്ന് വരുന്ന, 20 വയസ്സില്‍ വിവാഹം കഴിച്ചാല്‍ 120 വര്‍ഷം തികയുന്ന … Continue reading

Video | Posted on by | Tagged , , | Leave a comment

ദാമ്പത്യവിജ്ഞാനം – 44 [ആഹാരത്തിലെ അപകടങ്ങള്‍]

കേരളീയ വിവാഹങ്ങളിലൊക്കെ മദ്യസല്‍ക്കാരം കൂടി വരുന്നുണ്ടെന്നു തോന്നുന്നു. വരന്‍ വരെ അടിക്കണം എന്നുള്ളത് ഒരു standard ആണെന്ന് തോന്നുന്നു. സ്തീകള്‍ക്ക് വരെ അടിക്കാന്‍ ഇപ്പോള്‍ പ്രത്യേകതരം മദ്യവും വലിക്കാന്‍ സിഗരറ്റും ഉണ്ടെന്നു തോന്നുന്നു. Is it right? അതുകൊണ്ട് രോഗം വരാന്‍ ഇനിയിപ്പം വലിയ തപസ്സൊന്നും വേണ്ട. ഇതൊക്കെ തന്നെ ധാരാളം. ഇത് കൂടാതെയുള്ള മേളാങ്കങ്ങള്‍ … Continue reading

Video | Posted on by | Tagged , | Leave a comment

ദാമ്പത്യവിജ്ഞാനം – 43 [ചോദ്യോത്തരങ്ങള്‍]

അതുകൊണ്ട് ഒരുതരം വിരക്തി കുട്ടികളില്‍ വന്നു തുടങ്ങിയിരിക്കുന്നു – മാതൃസ്നേഹത്തിന്‍റെ കുറവ്. അയല്പക്കത്ത് അതിര്‍ത്തിയില്‍ വഴക്കുണ്ടാക്കാന്‍ പണ്ട് പുരുഷനാണ് പോയിരുന്നത്. അമ്മമാര്‍ ചെന്ന് വിളിക്കും. “ഇങ്ങ് വാ മനുഷ്യാ… എന്തായീ കാണിക്കുന്നതു?”. രണ്ടു നെഞ്ചത്തടിയും നിലവിളിയും ഒക്കെ കാണിച്ചു ഇവനെയിങ്ങു കൂട്ടിക്കൊണ്ടു വരും. എന്നിട്ട് അപ്പുറത്തൂടെ പാത്രമൊക്കെ എടുത്തു ചെന്ന് ആ വീട്ടുക്കാരെ സഹായിച്ചു സ്നേഹം … Continue reading

Posted in ദാമ്പത്യവിജ്ഞാനം | Tagged , , , , | Leave a comment

ദാമ്പത്യവിജ്ഞാനം – 42 [ചോദ്യോത്തരങ്ങള്‍]

വ്യാസനും മഹാഭാരതവും അല്ലാതെ ഈ കഥ സംഭവിക്കാന്‍ പോകുന്നു എന്ന് യോഗവാസിഷ്ടത്തില്‍ അര്‍ജുനോപാഖ്യാനത്തില്‍ വസിഷ്ഠന്‍ രാമനോട് പറയുന്നതായി വാല്മീകി രചിച്ചിട്ടുണ്ട്. എന്തു ചെയ്യും? കൃതയുഗത്തിലെ, രാമായണഭാഗമായ 24000 ശ്ലോകങ്ങള്‍ ഉള്ള വാല്മീകിരാമായണവും 32000 ശ്ലോകങ്ങള്‍ ഉള്ള യോഗവാസിഷ്ടവും ഉള്ള 56000 ശ്ലോകങ്ങളില്‍ ഒരു ഭാഗത്ത് ശുകന്‍റെ ആഗമനവും അതുപോലെ തന്നെ അര്‍ജ്ജുന ഉപാഖ്യാനവും പഠിപ്പിക്കുമ്പോള്‍ വരാന്‍പോകുന്ന … Continue reading

Video | Posted on by | Tagged , , , | Leave a comment