Category Archives: ഉപനിഷത്തുകള്‍

അതിഥി പൂജനം

ഒരു വലിയ കല്യാണം നടക്കുമ്പോഴോ, വലിയ സപ്താഹം നടക്കുമ്പോഴോ, അതുപോലെയുള്ള ആഘോഷങ്ങള്‍ നടക്കുമ്പോഴോ, അതിനിടയില്‍ ആരാലും ക്ഷണിക്കപ്പെടാതെ, മുന്നറിയിപ്പില്ലാതെ, വരുന്ന ആരെങ്കിലും ഉണ്ടെങ്കില്‍ മറ്റാരെക്കാളും പ്രാധാന്യത്തോടെ അയാളെ പൂജിക്കുന്നതിനാണ് അതിഥിപൂജനം എന്നു പറയുന്നത്. തിഥി അറിയിക്കാതെ വരുന്നവന്‍ ആണ് അതിഥി. അല്ലാതെ അതിഥി എന്നാല്‍ ചീഫ് ഗസ്റ്റ് അല്ല. അതിഥിയുമായുള്ള ബന്ധം ചീഫ് ഗസ്റ്റ്-ഉം, ചീഫ് … Continue reading

Posted in അറിവ്, ആയുര്‍വേദം, ഉപനിഷത്തുകള്‍, മൊഴിമുത്തുകള്‍ | Tagged , , , , , | Leave a comment

ആത്മീയതയുടെയും ആധുനികശാസ്ത്രത്തിന്‍റെയും സംഗമം

ആത്മാവ് സത്താണ്, ആത്മാവ് ചിത്താണ്, ആത്മാവ് ആനന്ദമാണ്. അവ്യാകൃതമായ സച്ചിതാനന്ദം വികാരമായി വ്യാകൃതമായിത്തീര്‍ന്നതാണ് ഈ ദൃശ്യപ്രപഞ്ചം. കാര്യകാരണങ്ങള്‍ ഒന്നാകയാല്‍ ഈ പ്രപഞ്ചം ജ്ഞാനിക്ക് ഈശ്വരന്‍ തന്നെയാണ്. അതുകൊണ്ട് ജ്ഞാനി സച്ചിതാനന്ദത്തിലാണ്. അജ്ഞന്‍ സുഖദുഃഖങ്ങള്‍ മാറിമാറി അനുഭവിക്കുന്നവനാണ്. അപ്പോള്‍ അതിന്‍റെ സ്വരൂപദര്‍ശനം – അതിന്‍റെ ഹേതുദര്‍ശനം, വിശ്വത്തിന്‍റെ ഹേതുസ്വരൂപം, വിശ്വാനുഭവത്തിന്‍റെ ഫലം – മൂന്നും ഏകത്ര ചേരുന്നത് … Continue reading

Posted in അറിവ്, ഉപനിഷത്തുകള്‍ | Tagged , , , , | 1 Comment

ഈശ്വരദര്‍ശനം സാധ്യമാണോ?

ഈശ്വരദര്‍ശനം സാധ്യമാണോ? സാധ്യമാണ്. അരൂപിയായ ഈശ്വരന്‍ അരൂപിയായിരിക്കുന്നത് എല്ലാം ആകാനാണ്. “കര്‍ത്തും അകര്‍ത്തും അന്യഥാ കര്‍ത്തും സമര്‍ത്ഥഃ ഈശ്വരഃ” – ഇങ്ങനെയാണ് പറയുക. ചെയ്യാന്‍, ചെയ്യാതിരിക്കാന്‍, വേറൊരു തരത്തില്‍ ചെയ്യാന്‍ സാമര്‍ത്ഥ്യമുള്ളയാളാണ് ഈശ്വരന്‍. അതുകൊണ്ട് ഹൃദയത്തില്‍ വിശുദ്ധി ഉണ്ടെങ്കില്‍ ഈശ്വരനെ കാണാം. മറ്റെന്തിനോടും സംവദിക്കുന്നതിനേക്കാള്‍ ഭംഗിയായി ഈശ്വരനോട് സംവദിക്കാം. ഒറ്റക്കാര്യമേ വേണ്ടൂ, ഹൃദയ വിശുദ്ധി മാത്രം. … Continue reading

Posted in അറിവ്, ഉപനിഷത്തുകള്‍, മൊഴിമുത്തുകള്‍ | Tagged , | 1 Comment

ചന്ദ്രമണ്ഡലവുമായി ബന്ധപ്പെട്ട ഉപാസനകള്‍

ഹേ ശ്രീവിദ്യാ ഉപാസകാ, ഉത്തിഷ്ഠ! ഉപാസനയെ നീ ആരംഭിച്ചാലും! മാ സ്വപ്ത! അപ്രമാത്തന്മാരായിരിക്കുക! പ്രമാദം ഇല്ലാത്തവരായിരിക്കുക! അഗ്നിം… സ്വാധിഷ്ഠാന സ്ഥിതമായ അഗ്നിയെ… ഇച്ഛത്വം….ജ്വലിപ്പിച്ചാലും…. (അടുത്തുള്ള പള്ളിയില്‍ ബാങ്ക് വിളി … സ്വാമിജി പ്രഭാഷണം നിര്‍ത്തി വെയ്ക്കുന്നു. ബാങ്കുവിളി കഴിഞ്ഞ് തുടരുന്നു) ചക്രവിദ്യയെ അറിയുന്നവനായി ഹേ ശ്രീവിദ്യാ ഉപാസകാ….അഗ്നിം… സ്വാധിഷ്ഠാന സ്ഥിതമായ അഗ്നിയെ… ഇച്ഛത്വം….ജ്വലിപ്പിച്ചാലും…. അതാണ്‌ യജ്ഞത്തില്‍ … Continue reading

Posted in അറിവ്, ഉപനിഷത്തുകള്‍ | Tagged , , | 1 Comment

ഈശാവാസ്യ ഉപനിഷത്ത് – പഠനം

സ്വാമിജി തളിപ്പറമ്പ് ആനന്ദാശ്രമത്തില്‍ വെച്ച് നടത്തിയ പ്രഭാഷനത്തിന്റെ സമ്പൂര്‍ണ്ണ ശബ്ദലേഖനരൂപം MP3 രൂപത്തില്‍. ഡൌണ്‍ലോഡ്‌ ചെയ്യാനും സാധിയ്ക്കും. https://archive.org/details/sngisavasyaupanishad

Posted in അറിവ്, ഉപനിഷത്തുകള്‍ | Tagged | Leave a comment